spot_img

NEWS

സ്വർണ്ണവില താഴേക്ക്: ഇത് നിക്ഷേപിക്കാൻ പറ്റിയ സമയമോ? സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു

മലയാളികളുടെ ജീവിതത്തിൽ സ്വർണം വെറുമൊരു ആഭരണമല്ല, മറിച്ച് ഏറ്റവും സുരക്ഷിതമായ ഒരു സാമ്പത്തിക കരുതലാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവിലയിലു ണ്ടാകുന്ന തുടർച്ചയായ ഇടിവ് സാധാരണക്കാരിലും നിക്ഷേപ കരിലും ഒരുപോലെ ആശങ്ക...

ദുബായ് മിറാക്കിൾ ഗാർഡൻ: യുഎഇ താമസക്കാർക്ക് പ്രവേശന ടിക്കറ്റിൽ വൻ ഇളവ്; സീസൺ അവസാനം വരെ ടിക്കറ്റ് നിരക്ക് വെറും 30 ദിർഹം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ഉദ്യാനമായ ദുബായ് മിറാക്കിൾ ഗാർഡൻ യുഎഇ താമസക്കാർ ക്കായി പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു. ഏപ്രിൽ 1 ബുധനാഴ്ച മുതൽ മെയ് 31 ഞായറാഴ്ച വരെയുള്ള...

ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ;...

ദുബായ്: ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തിൽ ഗതാഗത മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ദുബായ്. ഉമ്മു സുഖീം, ജുമൈറ എന്നിവിടങ്ങളിൽ ഡ്രൈവറില്ലാ ടാക്സികളുടെ (Autonomous Taxi) വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി റോഡ്‌സ് ആൻഡ്...

ആഗോള വെല്ലുവിളികൾ ക്കിടയിലും കുതിപ്പ് ...

ദുബായ്:- ആഗോള സാമ്പത്തിക മാറ്റങ്ങളോടും വെല്ലുവിളികളോടും വേഗത്തിൽ പ്രതികരിക്കാനും പൊരുത്തപ്പെടാനുമുള്ള ദുബായുടെ കഴിവ് എമിറേറ്റിന്റെ സാമ്പത്തിക മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നുവെന്ന് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന് കീഴിലുള്ള വിവിധ ബിസിനസ് ഗ്രൂപ്പ് നേതാക്കൾ...

വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധം നീങ്ങി; ആഗോള വിപണിയിലേക്ക് സ്വർണ്ണമൊഴുക്ക് വരുന്നു

വാഷിംങ്ടൺ: -ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവിഭവ ശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന കർശനമായ ഉപരോധങ്ങൾ നീക്കി. ഇതോടെ വെനസ്വേലയുടെ സ്വർണ്ണവും മറ്റ് അപൂർവ്വ ധാതുക്കളും ആഗോള വിപണിയിലേക്ക് വൻതോതിൽ എത്താൻ...

ഏപ്രിൽ മാസത്തെ ബാങ്ക് അവധികൾ: ഇടപാടുകാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവന്തപുരം :-2026 ഏപ്രിൽ മാസത്തിൽ ദേശീയ അവധികളും പ്രാദേശിക ഉത്സവങ്ങളും വാരാന്ത്യ ങ്ങളും ഉൾപ്പെടെ ബാങ്കുകൾക്ക് 12 അവധിദിനങ്ങളാണ് വരുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പട്ടിക പ്രകാരം ബാങ്ക് ശാഖകൾ...

ദുബായിൽ മഴ കുറഞ്ഞു: എങ്കിലും ജാഗ്രത പാലിച്ചില്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം

അബുദാബി:-ദുബായിൽ മഴ കുറഞ്ഞു: ജാഗ്രത പാലിക്കുക ഇല്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം.യുഎഇയിൽ നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറുകളിൽ കാലാ വസ്ഥാ വ്യതിയാനം തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വാഹനമോടിക്കുന്നവർക്ക്...

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹിക്കാൻ നിർദ്ദേശം

അബുദാബി :-യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹി ക്കാൻ നിർദ്ദേശം. യുഎഇയിൽ വ്യാഴാഴ്ച വൈകു ന്നേരം മുതൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയു ണ്ടെന്ന് ദേശീയ കാലാവസ്ഥാ...

ദുബായിൽ മഴ കനക്കുമോ? വേനലും ശൈത്യവും പിന്നെ ‘മേഘം വിതയ്ക്കലും’; അറിയേണ്ടതെല്ലാം!

ദുബായ്: മനോഹരമായ തെളിഞ്ഞ നീലാകാശവും സുഖകരമായ കാലാവസ്ഥയുമാണ് ദുബായിലെ 365 ദിവസങ്ങളിൽ ഭൂരിഭാഗവും. എങ്കിലും, മണലാരണ്യ നഗരമായ ദുബായിലും അപൂർവ്വമായി മഴ എത്താറുണ്ട്. നിങ്ങൾ ദുബായ് സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന വരോ അതോ...

ദുബായിൽ സ്കൂളുകളിൽ വിദൂര വിദ്യാഭ്യാസം രണ്ടാഴ്ച കൂടി തുടരും; രക്ഷിതാക്കൾക്ക് ജോലിയിൽ ഇളവ്

ദുബായ്: യുഎഇയിൽ സ്‌കൂളുക ളുടെയും സർവകലാശാലകളു ടെയും മധ്യവേനൽ അവധിക്ക് ശേഷമുള്ള പഠനം രണ്ടാഴ്ച ത്തേക്ക് കൂടി ഓൺലൈനായി തുടരുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 23 തിങ്കളാഴ്ച മുതൽ ഏപ്രിൽ 3 വെള്ളിയാഴ്ച...

ദുബായിൽ ഈ ആഴ്ച്ച കനത്ത മഴക്ക് സാധ്യത: യാത്രക്കാർ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയർലൈൻ മുന്നറിപ്പ്

ദുബായ്: ഈ ആഴ്ച ദുബായിൽ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയു ള്ളതിനാൽ വിമാനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എമിറേറ്റ്സ് എയർലൈൻ. മാർച്ച് 23 തിങ്കൾ മുതൽ മാർച്ച് 27 വെള്ളിയാഴ്ച വരെ ദുബായ്...

ആഗോള വെല്ലുവിളികൾ ക്കിടയിലും ദുബായുടെ കരുത്ത് വർദ്ധിപ്പിക്കാൻ ...

ദുബായ് : -ആഗോള വെല്ലുവിളികൾ ക്കിടയിലും ദുബായുടെ കരുത്ത് വർദ്ധിപ്പിക്കാൻ ദുബായ് ചേംബേഴ്‌സ്; ലോജിസ്റ്റിക്സ് മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ സാമ്പത്തിക മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ലോജിസ്റ്റിക്സ് ആവശ്യകതകൾ...

Recent Articles

spot_img