തായ്‌ലൻഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ സഞ്ചാ രികൾക്ക് ഇനി അധിക ചിലവ് വരുന്നു. ദീർഘകാലമായി ചർച്ചയി ലുള്ള 300 ബാറ്റ് (ഏകദേശം 750 രൂപ) ടൂറിസ്റ്റ് എൻട്രി ഫീ നടപ്പിലാ ക്കാൻ പുതിയ...
ലണ്ടൻ :-യൂറോപ്യൻ രാജ്യങ്ങളി ലേക്കുള്ള യാത്ര സുഗമമാക്കുന്ന തിനും സുരക്ഷ ശക്തമാക്കുന്ന തിനുമായി നടപ്പിലാക്കുന്ന പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വെള്ളിയാഴ്ച (ഏപ്രിൽ 10) മുതൽ പൂർണ്ണമായി പ്രവർത്തന സജ്ജമാകും. കഴിഞ്ഞ...
ദുബായ്:-ദുബായ് ചേംബേഴ്സിന്റെ കീഴിൽ പ്രവർത്തി ക്കുന്ന മൂന്ന് ചേംബറുകളിൽ ഒന്നായ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ്, ദുബായ് ജ്വല്ലറി ഗ്രൂപ്പിലെ എഴുപതിലധികം ബിസിനസ് പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു....
ദുബായ്: :-മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, തുർക്കിയെ (MENAT) മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ എമിറേറ്റ്സ് എൻബിഡി, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി (SMEs) പ്രത്യേക 'ബിസിനസ് സപ്പോർട്ട് പാക്കേജ്' പ്രഖ്യാപിച്ചു. നിലവിലെ പ്രാദേശിക...
അബുദാബി: യുഎഇയുടെ ദേശീയ തൊഴിൽ നൈപുണ്യ വികസന പദ്ധതിയായ ‘നഫീസ്’ (Nafis) 2040 വരെ നീട്ടാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ...
ദുബായ്: വ്യോമയാനം, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് മേഖലകളിലെ ലോകത്തെ തന്നെ ഏറ്റവും വലിയ നഗര വികസന പദ്ധതിയായ 'ദുബായ് സൗത്ത്', തങ്ങളുടെ ബിസിനസ് പാർക്കിലെ ചെറുകിട-ഇടത്തരം സംരംഭ ങ്ങൾക്കായി (SME) പ്രത്യേക ആനുകൂല്യ...
ദുബായ്: ജീവിതച്ചെലവ് വർധി ക്കുന്ന സാഹചര്യത്തിൽ വിനോദ ങ്ങളും മറ്റും വെട്ടിക്കുറയ്ക്കാതെ തന്നെ മാസാവസാനമുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വഴിയുണ്ട്. ദുബായിലെ താമസ ക്കാരുടെ പ്രധാന പ്രതിമാസ ചെലവുകളിലൊന്നായ ഡീവ (DEWA) ബില്ല്...
ദുബായ്: ദുബായിലെ ബിസിനസ്, ടൂറിസം മേഖലകൾക്ക് കരുത്തേകു ന്നതിനായി ഒരു ശതകോടി ദിർഹത്തിന്റെ വൻ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ...
ന്യൂയോർക്ക്: മധ്യേഷ്യയിൽ പടരുന്ന യുദ്ധം ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൈനിക നടപടികൾ ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകൾക്ക് വഴിമാറണ മെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുദ്ധം രണ്ടാം...
കോയമ്പത്തൂർ: മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജത്തിന്റെ ഒന്നാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ശ്രീനാരായണഗുരു തമിഴക പേരമൈപ്പ് സംസ്ഥാന പ്രസിഡന്റ് കെ. ചെന്താമര ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു ചടങ്ങിൽ...
ദുബായ്:-കുറഞ്ഞ വിലയിൽ സ്റ്റൈലിഷ് ഫാഷൻ വസ്തങ്ങൾക്ക് പേരുകേട്ട പ്രൈമാർക്കിൻ്റെ ദുബായിലെ ആദ്യ ഷോറൂം ഏപ്രിൽ 9 വ്യാഴാഴ്ച ദുബായ് സിറ്റി സെന്റർ മിർദിഫിൽ തുറക്കും.യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രശസ്തമായ ബജറ്റ് ഫാഷൻ ബ്രാൻഡ്...
കേരളത്തിൽ വേനൽ കടുക്കുക യാണ്. പല ജില്ലകളിലും താപനില സാധാരണയേക്കാൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ, എന്തുകൊണ്ടാണ് ഇത്തവണ ഇത്രയധികം ചൂട് അനുഭവപ്പെ ടുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരി ക്കേണ്ടത് അത്യാവശ്യമാണ്.
എന്തുകൊണ്ട് ചൂട് ഇത്രയധികം...