ദുബായ്:- ആഗോള സാമ്പത്തിക മാറ്റങ്ങളോടും വെല്ലുവിളികളോടും വേഗത്തിൽ പ്രതികരിക്കാനും പൊരുത്തപ്പെടാനുമുള്ള ദുബായുടെ കഴിവ് എമിറേറ്റിന്റെ സാമ്പത്തിക മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നുവെന്ന് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന് കീഴിലുള്ള വിവിധ ബിസിനസ് ഗ്രൂപ്പ് നേതാക്കൾ...
വാഷിംങ്ടൺ: -ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവിഭവ ശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന കർശനമായ ഉപരോധങ്ങൾ നീക്കി. ഇതോടെ വെനസ്വേലയുടെ സ്വർണ്ണവും മറ്റ് അപൂർവ്വ ധാതുക്കളും ആഗോള വിപണിയിലേക്ക് വൻതോതിൽ എത്താൻ...
തിരുവന്തപുരം :-2026 ഏപ്രിൽ മാസത്തിൽ ദേശീയ അവധികളും പ്രാദേശിക ഉത്സവങ്ങളും വാരാന്ത്യ ങ്ങളും ഉൾപ്പെടെ ബാങ്കുകൾക്ക് 12 അവധിദിനങ്ങളാണ് വരുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പട്ടിക പ്രകാരം ബാങ്ക് ശാഖകൾ...
അബുദാബി:-ദുബായിൽ മഴ കുറഞ്ഞു: ജാഗ്രത പാലിക്കുക ഇല്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം.യുഎഇയിൽ നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറുകളിൽ കാലാ വസ്ഥാ വ്യതിയാനം തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വാഹനമോടിക്കുന്നവർക്ക്...
അബുദാബി :-യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹി ക്കാൻ നിർദ്ദേശം.
യുഎഇയിൽ വ്യാഴാഴ്ച വൈകു ന്നേരം മുതൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയു ണ്ടെന്ന് ദേശീയ കാലാവസ്ഥാ...
ദുബായ്: മനോഹരമായ തെളിഞ്ഞ നീലാകാശവും സുഖകരമായ കാലാവസ്ഥയുമാണ് ദുബായിലെ 365 ദിവസങ്ങളിൽ ഭൂരിഭാഗവും. എങ്കിലും, മണലാരണ്യ നഗരമായ ദുബായിലും അപൂർവ്വമായി മഴ എത്താറുണ്ട്. നിങ്ങൾ ദുബായ് സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന വരോ അതോ...
ദുബായ്: യുഎഇയിൽ സ്‌കൂളുക ളുടെയും സർവകലാശാലകളു ടെയും മധ്യവേനൽ അവധിക്ക് ശേഷമുള്ള പഠനം രണ്ടാഴ്ച ത്തേക്ക് കൂടി ഓൺലൈനായി തുടരുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 23 തിങ്കളാഴ്ച മുതൽ ഏപ്രിൽ 3 വെള്ളിയാഴ്ച...
ദുബായ്: ഈ ആഴ്ച ദുബായിൽ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയു ള്ളതിനാൽ വിമാനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എമിറേറ്റ്സ് എയർലൈൻ. മാർച്ച് 23 തിങ്കൾ മുതൽ മാർച്ച് 27 വെള്ളിയാഴ്ച വരെ ദുബായ്...
ദുബായ് : -ആഗോള വെല്ലുവിളികൾ ക്കിടയിലും ദുബായുടെ കരുത്ത് വർദ്ധിപ്പിക്കാൻ ദുബായ് ചേംബേഴ്‌സ്; ലോജിസ്റ്റിക്സ് മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ സാമ്പത്തിക മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ലോജിസ്റ്റിക്സ് ആവശ്യകതകൾ...
റമളാന്‍ മാസത്തിന്റെ ആത്മീയ പ്രകാശം നിറഞ്ഞ ദിനങ്ങള്‍ക്ക് സമാപനമാകുമ്പോള്‍, ചെറിയ പെരുന്നാള്‍ നമ്മുടെ ജീവിത ത്തിലേക്ക് സന്തോഷവും സമാധാനവും നിറച്ചു എത്തുന്നു. ഒരു മാസക്കാലം ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മം, ആത്മപരി ശോധന എന്നിവയിലൂടെ...
അബുദാബി: മാർച്ച് 20-ന് ലോകം അന്താരാഷ്ട്ര സന്തോഷ ദിനം ആഘോഷിക്കുമ്പോൾ, പൗരന്മാ രുടെയും പ്രവാസികളുടെയും ജീവിതനിലവാരം ഉയർത്തുന്നതിൽ കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളുടെ തിളക്കത്തിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. വെറുമൊരു ആഘോഷത്തിനപ്പുറം, സന്തോഷത്തെ ഭരണകൂടത്തിന്റെ...
ദുബായ്: വിശ്വാസികൾക്ക് ആത്മ നിർവൃതിയുടെ നാളുകൾ സമ്മാനി ക്കുന്ന റമദാൻ മാസം അവസാന ഘട്ടത്തിലേക്ക്. ഇതോടെ യുഎഇ യിലെ പ്രവാസികൾ ഉൾപ്പെടെയു ള്ളവർ ഉറ്റുനോക്കുന്നത് ഈ വർഷ ത്തെ റമദാൻ എന്ന് അവസാനിക്കു...