spot_img

NEWS

പ്രവാസികൾക്ക് ആശ്വാസം: എത്തിഹാദ് എയർവേയ്‌സ് സർവീസുകൾ പുനരാരംഭിക്കുന്നു; പട്ടികയിൽ കേരളവും

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം കാരണം ഉണ്ടായ നിയന്ത്രണങ്ങൾക്ക് ശേഷം നിയന്ത്രിത അടിസ്ഥാനത്തിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ എത്തിഹാദ് എയർവേയ്‌സ് തീരുമാനിച്ചു. മാർച്ച് 6 വെള്ളിയാഴ്ച മുതൽ 71 നഗരങ്ങ ളിലേക്കാണ് എത്തിഹാദ്...

അബുദാബിയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു; ദുരിതത്തിലായ യാത്രക്കാർക്ക് കൈത്താങ്ങായി അധികൃതർ

അബുദാബി: മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Zayed International Airport) ഭാഗികമായി പുനരാരംഭിച്ചു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് സെന്ററുമായി (ADCMC)...

ഗൾഫ് പ്രവാസികൾക്ക് കൈത്താങ്ങ്; അടിയന്തര ഹെൽപ്പ് ഡെസ്കുകളുമായി ഗൾഫ്...

ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ - അമേരിക്ക - ഇസ്രായേൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങ ളിലെ ഇന്ത്യൻ പ്രവാസികൾക്കായി പ്രത്യേക സുരക്ഷാ ജാഗ്രത നിർദ്ദേ ശങ്ങളും ഹെൽപ്പ് ഡെസ്ക് സേവന ങ്ങളും...

ദുബായ് വിമാനത്താവളത്തിൽ നിന്ന് പരിമിതമായ സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി ഫ്ലൈ ദുബായ്

ദുബായ്: യുഎഇ വ്യോമാതിർ ത്തിയിലെ താൽക്കാലിക നിയന്ത്ര ണങ്ങളെത്തുടർന്ന് നിർത്തി വെച്ചിരുന്ന വിമാന സർവീസുകൾ ഫ്ലൈ ദുബായ് ഭാഗികമായി പുനരാരംഭിച്ചു. ദുബായ് ഇന്റർനാ ഷണൽ എയർപോർട്ടിലെ (DXB) ടെർമിനൽ 2, ടെർമിനൽ 3...

യുഎഇയിൽ കനത്ത ജാഗ്രത തുടരുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ദുബായ്: യുഎഇയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടി. സന്ദർശകരുടെയും ജീവനക്കാ രുടെയും സുരക്ഷ ഉറപ്പാക്കുന്ന തിന്റെ ഭാഗമായി മാർച്ച് 2 തിങ്കൾ,...

വിമാനയാത്രക്കാർ ശ്രദ്ധിക്കുക: പവർ ബാങ്കുകൾക്ക് ഇനി ജപ്പാനിൽ പൂട്ടുവീഴും; ഏപ്രിൽ മുതൽ പുതിയ നിയന്ത്രണം

ടോക്കിയോ: ജപ്പാൻ സന്ദർശിക്കാ നൊരുങ്ങുന്ന വിമാനയാത്ര ക്കാർക്ക് സുപ്രധാന മുന്നറിയി പ്പുമായി അധികൃതർ. ഈ വർഷം (2026) ഏപ്രിൽ മാസം മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് ജപ്പാൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു....

ദുബായ് വിമാനത്താവള ങ്ങളിൽ സർവീസുകൾ പുനരാരംഭിക്കുന്നു; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായ്: പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് താൽക്കാലികമായി നിർത്തി വെച്ചിരുന്ന വിമാന സർവീ സുകൾ ദുബായ് വിമാനത്താവ ളങ്ങളിൽ പരിമിതമായ തോതിൽ പുനരാരംഭി ക്കുന്നു. മാർച്ച് 2 തിങ്കളാഴ്ച വൈകുന്നേരം മുതൽ ദുബായ്...

പ്രവാസികൾ ജാഗ്രത പാലിക്കുക: “ക്രൈസസ്സ് മാനേജ്‌മെന്റ് ” ...

ദുബായ്: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് പുതിയ രീതിയിലുള്ള തട്ടിപ്പുകളു മായി സൈബർ ക്രിമിനലുകൾ രംഗത്തെത്തിയിരിക്കുന്നതായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. 'ദുബായ് ക്രൈസസ്സ് മാനേജ്‌മെന്റ്' (Dubai Crisis Management) വിഭാഗത്തിലെ ഉദ്യോഗസ്ഥരാ ണെന്ന്...

യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും വർക്ക് ഫ്രം ഹോം നിർദ്ദേശം; പുറം ജോലികൾ ഒഴിവാക്കണമെന്ന് മന്ത്രാലയം

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റിലെ നിലവിലെ സാഹചര്യ ങ്ങൾ കണക്കിലെടുത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 3 ചൊവ്വാഴ്ച വരെ റിമോട്ട് വർക്ക് (Work from Home) സൗകര്യം നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ...

ഇറാൻ-ഇസ്രയേൽ സംഘർഷം: കേരളത്തിൽ നിന്ന് 16 വിമാന സർവീസുകൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

തിരു:- പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ കേരളത്തിൽ നിന്നുള്ള വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിൽ. സുരക്ഷാ കാരണങ്ങളാൽ വിവിധ വിദേശ വിമാനക്കമ്പനികൾ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള 16 സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ വിദേശ...

കരുത്താർജ്ജിച്ച് യുഎസ് ഡോളർ; ഒക്ടോബറിന് ശേഷമുള്ള ആദ്യ പ്രതിമാസ നേട്ടത്തിലേക്ക്

ന്യൂയോർക്ക്: ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾക്കും അമേരിക്കയിലെ ശക്തമായ ആഭ്യന്തര ഡാറ്റകൾക്കും പിന്നാലെ യുഎസ് ഡോളർ കരുത്താർജ്ജിക്കുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായാണ് ഡോളർ ഒരു മാസത്തെ മൊത്തം കണക്കെടു ത്താൽ നേട്ടത്തിൽ...

മഞ്ഞുമാറാതെ ന്യൂയോർക്ക്; വീണ്ടും മഞ്ഞുവീഴ്ചയ്ക്ക് സാധ്യത, ആശങ്കയോടെ നഗരവാസികൾ

ന്യൂയോർക്ക്: കനത്ത മഞ്ഞു വീഴ്ചയിൽ നിന്നും നഗരം പതിയെ മുക്തമായി വരുമ്പോഴേക്കും വരും ദിവസങ്ങളിൽ വീണ്ടും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് അടിയോളം മഞ്ഞ് വീണതിന് പിന്നാലെയാണ് പുതിയ...

Recent Articles

spot_img