spot_img

NEWS

യുഎഇയിൽ ഗാർഹിക തൊഴിലാളി മേഖലയിൽ പിടിമുറുക്കി മന്ത്രാലയം: 12 ഏജൻസികൾ പൂട്ടി;...

അബുദാബി: യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിലെ നിയമലംഘനങ്ങൾ ക്കെതിരെ നടപടി ശക്തമാക്കി മാനവവിഭവശേഷി സ്വദേശിവൽ ക്കരണ മന്ത്രാലയം (MoHRE). ലൈസൻസില്ലാതെ പ്രവർത്തിച്ച 12 ഏജൻസികൾ മന്ത്രാലയം അടച്ചു പൂട്ടിച്ചു. ഇവർക്കെതിരെയുള്ള കൂടുതൽ...

ഇത്തിഹാദ് റെയിലിലെ യാത്രാ സൗകര്യങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; നിങ്ങൾ അറിയേണ്ടതെല്ലാം!

ദുബായ്: യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ഈ വർഷം അവസാന ത്തോടെ പ്രവർത്തനം ആരംഭിക്കാ നൊരുങ്ങുന്നു. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ...

കാത്തിരിപ്പിന് വിരാമം; “പ്രൈമാർക്ക് ” ഇനി ദുബായിലും! ആദ്യ സ്റ്റോർ അടുത്ത മാസം തുറക്കും

ദുബായ്: ഫാഷൻ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ പ്രൈമാർക്ക് (Primark) ഒടുവിൽ ദുബായിലേക്ക് എത്തുന്നു. കുറഞ്ഞ വിലയിൽ മികച്ച വസ്ത്ര ങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ലഭ്യമാ ക്കുന്ന ഈ പ്രശസ്തമായ ഐറിഷ് ബ്രാൻഡ്, ഈ...

ദുബായ് മാർച്ചിൽ മാറുന്നു: പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 7 പ്രധാന കാര്യങ്ങൾ

പുതുമകൾ പരീക്ഷിക്കുന്ന ദുബായ് നഗരം മാർച്ചിൽ വലിയ മാറ്റങ്ങൾ ക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഗതാഗതം, ബാങ്കിംഗ്, പൊതു അവധി തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തെ ബാധി ക്കുന്ന 7 പ്രധാന കാര്യങ്ങൾ...

മെക്സിക്കോയിൽ അതീവ ജാഗ്രത: ‘എൽ മെഞ്ചോ’ ...

ലണ്ടൻ :-മെക്സിക്കോയിലെ ഏറ്റവും കരുത്തുറ്റ ക്രിമിനൽ സംഘമായ 'ജലിസ്കോ ന്യൂ ജനറേ ഷൻ കാർട്ടൽ' (Jalisco New Generat ion Cartel) നേതാവ് നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) സൈനിക നടപടിയിൽ...

ഹെസ്സ സ്ട്രീറ്റ് ഇനി പറക്കും! യാത്രാസമയം 24 മിനിറ്റിൽ നിന്ന് 5 മിനിറ്റായി കുറയും; രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ആരംഭിച്ച് ആർടിഎ

ദുബായ്: ദുബായിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഹെസ്സ സ്ട്രീറ്റിലെ (Hessa Street) ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. റോഡിന്റെ ശേഷി ഇരട്ടിയാക്കുന്ന രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി...

ഓവർഷെയറിംഗ്’ വിനയാകുന്നു: യുഎഇയിൽ 40% പേർ സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്; നിയമനടപടികൾ കർശനമാക്കി സൈബർ സെക്യൂരിറ്റി കൗൺസിൽ

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ താമസക്കാർക്കിട യിൽ സൈബർ സുരക്ഷാലംഘ നങ്ങൾ വർധിക്കുന്നതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസി ലിന്റെ (UAE Cybersecurity Council) ഞെട്ടിക്കുന്ന റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 40...

ശക്തമായ മഞ്ഞുവീഴ്ച: ന്യൂയോർക്കിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ദുബായ്: അമേരിക്കയുടെ കിഴക്കൻ തീരത്ത് വരാനിരിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും കണക്കിലെടുത്ത് ന്യൂയോർ ക്കിലേക്കുള്ള നിരവധി സർവ്വീ സുകൾ എമിറേറ്റ്സ് എയർലൈൻ റദ്ദാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ന്യൂയോർക്കിലെ ജെഎഫ്‌കെ (JFK),...

ഇന്ത്യ-ബ്രസീൽ ബന്ധത്തിൽ ...

ന്യൂഡൽഹി: ലാറ്റിൻ അമേരിക്ക യിലെ ഇന്ത്യയുടെ കരുത്തുറ്റ പങ്കാളിയായ ബ്രസീലുമായി ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻസിയോ ലുല ഡ സിൽവയും തമ്മിൽ നടത്തിയ...

സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വർധിപ്പിച്ച ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നു

റിയാദ്:-സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. കിങ് ഫഹദ് കോസ് വേ അതോറിറ്റി ഈ മാസം തുടക്കത്തില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ്...

യുഎഇയിൽ നിന്നും ബഹ്റൈനിൽ വിമാനം ഇറങ്ങിയാൽ എമി​ഗ്രേഷൻ നടപടികളില്ല; പദ്ധതിക്ക് തുടക്കമായി

ദുബായ് : -യുഎഇയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന യാത്രകള്‍ കൂടുതല്‍ എളുപ്പമാകു ന്നതിനിതായി 'വണ്‍ പോയിന്റ് എയര്‍ ട്രാവലേഴ്സ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിമാനം ഇറങ്ങിയ ശേഷം എമിഗ്രേഷന്‍ നടപടികള്‍ ഇല്ലാതെ...

ദുബായിലേക്ക് പകൽ സമയ സർവീസുകൾ പുനരാരംഭിച്ച് കെഎൽഎം; യാത്രക്കാർക്ക് റീബുക്കിംഗും റീഫണ്ടും ഇനി മുതൽ ലഭ്യമാകും

ദുബായ്: സുരക്ഷാകാരണങ്ങളാൽ നിർത്തിവെച്ചിരുന്ന ദുബായ് സർവീസുകൾ കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് (KLM) പുനരാരംഭിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പകൽസമയത്ത് മാത്രമായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. മാർച്ച് 1...

Recent Articles

spot_img