ദുബായ്: എമിറേറ്റ്‌സ് റോഡിൽ (E611) ദുബായിൽ നിന്ന് ഷാർജ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാർക്കായി യുഎഇ ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചു. റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിഡ്ജ്...
കോലാലംപൂർ: തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ലണ്ടനിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. പ്രമുഖ ബജറ്റ് എയർലൈനായ എയർ ഏഷ്യ എക്സ് (AirAsia X), മലേഷ്യയിലെ കോലാലംപൂരിൽ നിന്ന്ബഹ്‌റൈൻ വഴി ലണ്ടൻ...
ലണ്ടൻ :- യുണൈറ്റഡ് കിംഗ്ഡ ത്തിലേക്കുള്ള യാത്രാ നിയമ ങ്ങളിൽ വലിയ മാറ്റം വരുന്നു. ഈ മാസം (ഫെബ്രുവരി) 26 ബുധനാഴ്ച മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന വിസ രഹിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക്...
ദുബായ് : -നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ 'ട്രാക്ക്‌ലെസ്സ് ട്രാം' പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. പരമ്പരാഗത ട്രാം സംവിധാനങ്ങളിൽ നിന്ന്...
ദുബായ്: വിശുദ്ധ റമദാൻ മാസത്തിലെ ദുബായ് മെട്രോ, ട്രാം, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവൃത്തിസമയം റോഡ് ഗതാഗത അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യ ത്തിലാണ്...
ന്യൂഡെൽഹി :-ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ'യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നയിക്കും. ആഗോളത ലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ...
ദുബായ്/ഷാർജ: എമിറേറ്റ്‌സ് റോഡിലെ അൽ ദൈദ് പാലത്തിൽ (Bridge No. 7) നിർമ്മാണ പ്രവർത്ത നങ്ങൾ നടക്കുന്നതിനാൽ താൽ ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൗകര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഘട്ട ങ്ങളിലായാണ്...
ദുബായ്: സുസ്ഥിര നഗര വികസന ത്തിൽ വീണ്ടും ലോകത്തിന് മാതൃകയാകാൻ ദുബായ്. മരുഭൂമിയിലെ പ്രകൃതിഭംഗിയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന 'അൽ ലയാൻ ഒയാസിസ്' (Al Layan Oasis) വികസന പദ്ധതി യുഎഇ വൈസ്...
ദുബായ്; 2025-ൽ എത്തിയത് രണ്ട് കോടിക്കടുത്ത് സന്ദർശകർ
ദുബായ്: ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ദുബായ് വീണ്ടും ചരിത്രം കുറിച്ചു. 2025-ൽ മാത്രം 1.95 കോടി (19.59 മില്യൺ) അന്താരാഷ്ട്ര...
ദുബായ്: നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ അൽ ഖുദ്ര റോഡിലെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പൂർത്തിയാക്കിയ ഈ പുതിയ പദ്ധതിയിലൂടെ യാത്രാ സമയത്തിൽ...
ദുബായ്: ഭാവിയിലേക്കുള്ള യാത്രയിൽ വൻ കുതിച്ചുചാട്ട വുമായി ദുബായ്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പൂർണ്ണമായും സ്വയം നിയന്ത്രിതമായി...
അബുദാബി: ലോകം ഉറ്റുനോ ക്കുന്ന നയതന്ത്ര നീക്കങ്ങൾക്ക് വേദിയായി വീണ്ടും യുഎഇ. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായുള്ള നിർണ്ണായകമായ രണ്ടാം ഘട്ട ത്രിരാഷ്ട്ര ചർച്ചകൾക്ക് അബുദാബിയിൽ തുടക്കമായി. റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നീ...