spot_img

LATEST NEWS

വിമാനയാത്രക്കാർ ശ്രദ്ധിക്കുക: പവർ ബാങ്കുകൾക്ക് ഇനി ജപ്പാനിൽ പൂട്ടുവീഴും; ഏപ്രിൽ മുതൽ പുതിയ നിയന്ത്രണം

ടോക്കിയോ: ജപ്പാൻ സന്ദർശിക്കാ നൊരുങ്ങുന്ന വിമാനയാത്ര ക്കാർക്ക് സുപ്രധാന മുന്നറിയി പ്പുമായി അധികൃതർ. ഈ വർഷം (2026) ഏപ്രിൽ മാസം മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് ജപ്പാൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു....

വിജയികളുടെ മനോഭാവം: നിങ്ങളെ ഒരു വിജയിയാക്കി മാറ്റുന്ന 8 ശീലങ്ങൾ

വിജയികളെ എല്ലാവരും ആരാധി ക്കാറുണ്ട്, എന്നാൽ അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത രാക്കുന്നത് എന്താണെന്ന് പലരും ചിന്തിക്കാറില്ല. അത് അവരുടെ പശ്ചാത്തലമോ, ജന്മസിദ്ധമായ കഴിവോ, ലഭിക്കുന്ന അവസര ങ്ങളോ മാത്രമല്ല; മറിച്ച് അവരുടെ...

ദുബായ് വിമാനത്താവള ങ്ങളിൽ സർവീസുകൾ പുനരാരംഭിക്കുന്നു; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായ്: പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് താൽക്കാലികമായി നിർത്തി വെച്ചിരുന്ന വിമാന സർവീ സുകൾ ദുബായ് വിമാനത്താവ ളങ്ങളിൽ പരിമിതമായ തോതിൽ പുനരാരംഭി ക്കുന്നു. മാർച്ച് 2 തിങ്കളാഴ്ച വൈകുന്നേരം മുതൽ ദുബായ്...

അമേരിക്കൻ ശക്തിക്കപ്പുറം ലോകത്തെ ...

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കു കയാണ്. മിസൈലുകളുടെ ഗർജ്ജനവും ചാരമായി മാറുന്ന നഗരങ്ങളും ലോകത്തെ ഭയത്തിന്റെ നിഴലിലാഴ്ത്തിയി രിക്കുന്നു. ലോകം ഇന്ന് അമേരിക്ക യുടെ വിരൽത്തുമ്പിലാണെന്നും വാഷിംഗ്ടണിൽ നിന്നുള്ള തീരുമാനങ്ങളാണ് യുദ്ധഗതി...

പ്രവാസികൾ ജാഗ്രത പാലിക്കുക: “ക്രൈസസ്സ് മാനേജ്‌മെന്റ് ” ...

ദുബായ്: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് പുതിയ രീതിയിലുള്ള തട്ടിപ്പുകളു മായി സൈബർ ക്രിമിനലുകൾ രംഗത്തെത്തിയിരിക്കുന്നതായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. 'ദുബായ് ക്രൈസസ്സ് മാനേജ്‌മെന്റ്' (Dubai Crisis Management) വിഭാഗത്തിലെ ഉദ്യോഗസ്ഥരാ ണെന്ന്...

യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും വർക്ക് ഫ്രം ഹോം നിർദ്ദേശം; പുറം ജോലികൾ ഒഴിവാക്കണമെന്ന് മന്ത്രാലയം

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റിലെ നിലവിലെ സാഹചര്യ ങ്ങൾ കണക്കിലെടുത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 3 ചൊവ്വാഴ്ച വരെ റിമോട്ട് വർക്ക് (Work from Home) സൗകര്യം നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ...

ഇറാൻ-ഇസ്രയേൽ സംഘർഷം: കേരളത്തിൽ നിന്ന് 16 വിമാന സർവീസുകൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

തിരു:- പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ കേരളത്തിൽ നിന്നുള്ള വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിൽ. സുരക്ഷാ കാരണങ്ങളാൽ വിവിധ വിദേശ വിമാനക്കമ്പനികൾ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള 16 സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ വിദേശ...

കരുത്താർജ്ജിച്ച് യുഎസ് ഡോളർ; ഒക്ടോബറിന് ശേഷമുള്ള ആദ്യ പ്രതിമാസ നേട്ടത്തിലേക്ക്

ന്യൂയോർക്ക്: ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾക്കും അമേരിക്കയിലെ ശക്തമായ ആഭ്യന്തര ഡാറ്റകൾക്കും പിന്നാലെ യുഎസ് ഡോളർ കരുത്താർജ്ജിക്കുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായാണ് ഡോളർ ഒരു മാസത്തെ മൊത്തം കണക്കെടു ത്താൽ നേട്ടത്തിൽ...

യുഎഇയിൽ ഇനി എസ്എംഎസ് വഴിയുള്ള ഒടിപി (OTP) ലഭിക്കില്ല; ഡിജിറ്റൽ ഇടപാടുകൾക്ക് പുതിയ സുരക്ഷാ സംവിധാനം വരുന്നു

ദുബായ്: യുഎഇയിലെ ബാങ്കിംഗ് ഇടപാടുകളിൽ വലിയ സുരക്ഷാ മാറ്റങ്ങൾ വരുന്നു. ഓൺലൈൻ ഷോപ്പിംഗിനും മറ്റ് ഡിജിറ്റൽ പണമിടപാടുകൾക്കുമായി മൊബൈൽ ഫോണുകളിൽ എസ്എംഎസ് ആയോ ഇമെയിൽ വഴിയോ ലഭിച്ചിരുന്ന വൺ-ടൈം പാസ്‌വേഡ് (OTP) സംവിധാനം...

മഞ്ഞുമാറാതെ ന്യൂയോർക്ക്; വീണ്ടും മഞ്ഞുവീഴ്ചയ്ക്ക് സാധ്യത, ആശങ്കയോടെ നഗരവാസികൾ

ന്യൂയോർക്ക്: കനത്ത മഞ്ഞു വീഴ്ചയിൽ നിന്നും നഗരം പതിയെ മുക്തമായി വരുമ്പോഴേക്കും വരും ദിവസങ്ങളിൽ വീണ്ടും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് അടിയോളം മഞ്ഞ് വീണതിന് പിന്നാലെയാണ് പുതിയ...

ദുബായിലെ ഏസി ബില്ലിൽ നിന്ന് രക്ഷനേടാനും, ഏസി കാര്യക്ഷമമായി ഉപയോഗിക്കാനും ഇതാ ചില ‘കൂൾ’ ടിപ്പുകൾ!

വേനൽക്കാലമായാലും അല്ലെ ങ്കിലും ദുബായ് ജീവിതത്തിൽ ഏസി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ മാസം തോറും വരുന്ന വലിയ ഇലക്ട്രിസിറ്റി ബില്ല് പ്രവാസികൾക്കും സ്വദേശി കൾക്കും ഒരുപോലെ തലവേദന യാകാറുണ്ട്. ഏസി എങ്ങനെ കാര്യക്ഷമമായി...

എമിറേറ്റ്‌സ് ഐഡി വെറുമൊരു തിരിച്ചറിയൽ കാർഡല്ല; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 5 അത്ഭുതകരമായ ഉപയോഗങ്ങൾ!

യുഎഇയിലെ താമസക്കാർക്കും സ്വദേശികൾക്കും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസ കൺഷിപ്പ് (ICP) നൽകുന്ന എമിറേറ്റ്‌സ് ഐഡി കേവലം ഒരു തിരിച്ചറിയൽ രേഖ മാത്രമല്ല. അത്യാധുനിക ചിപ്പ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന...