ദുബായ്: സാഹസികതയും കായികക്ഷമതയും ഒത്തുചേരുന്ന ലോകപ്രശസ്തമായ തടസ്സപ്പന്തയം 'ടഫ് മഡർ' (Tough Mudder) വീണ്ടും ദുബായിലേക്ക് എത്തുന്നു. 2026 ഫെബ്രുവരി 7 ശനിയാഴ്ച ദുബായ് അൽ ഐൻ റോഡിലെ പ്രശസ്തമായ സെവൻസ് സ്റ്റേഡിയത്തിലാണ്...
അബുദാബി: യുഎഇയുടെ ഗതാഗത ഭൂപടം മാറ്റിമറിക്കുന്ന ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ എത്തിഹാദ് റെയിൽ പുറത്തുവിട്ടു. രാജ്യത്തെ 11 പ്രധാന നഗരങ്ങ ളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി,...
ദുബായ്: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തുന്നതിനായി അത്യാധു നിക എഐ (AI) സാങ്കേതികവിദ്യ യുമായി ദുബായ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കൃത്രിമബുദ്ധിയിൽ പ്രവർത്തി ക്കുന്ന സ്മാർട്ട് ക്യാമറകൾ...
ദുബായ് : - ദുബായ് 90 ശതമാനം പണമിടപാടുകളും ഡിജിറ്റൽ രൂപത്തിലാക്കുന്നു. 2026 അവസാന ത്തോടെയാണ് ദുബായിലെ 90 ശതമാനം പണമിടപാടുകളും കടലാസ് രഹിതമാക്കി ദുബായ് നഗരത്തെ ഒരു സമ്പൂർണ്ണ ക്യാഷ്‌ലെസ് (Cashless)...
കൊച്ചി: പ്രമുഖ പ്രവാസി വ്യവസായ ഗ്രൂപ്പായ ഇറാം ഹോൾഡിംഗ്‌സ് (ERAM Holdings) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് 20-മത് മണപ്പുറം യൂണിക് ടൈംസ് മൾട്ടിബില്യണയർ ബിസിനസ് അച്ചീവർ (MBA) അവാർഡ്....
ദുബായ് : -ജെബൽ അലി ഫെസ്റ്റിവൽ പ്ലാസയിൽ 'സ്കോർപിയോൺ ക്ലബ്' എന്ന പേരിൽ പുതിയ വിനോദകേന്ദ്രം തുറന്നു.ഷോപ്പിംഗിനും കറക്കത്തി നുമിടയിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം തകർപ്പൻ വിനോദങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർ ക്കായി ദുബായ് ഫെസ്റ്റിവൽ...
ദുബായ്: യു എ ഇ 2026 ലെ ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പുതുവർഷം പിറന്നതോടെ യുഎഇ യിലെ പൊതുഅവധി ദിനങ്ങളെ ക്കുറിച്ചുള്ള ആകാംക്ഷയിലാണ് പ്രവാസികളും സ്വദേശികളും. ഇസ്ലാമിക...
ദുബായ്: യുഎഇയിലെ റമദാൻ മാസത്തിൽ പരീക്ഷകൾ: ഇന്ത്യൻ സ്കൂളുകളിൽ സമയക്രമത്തിൽ മാറ്റം.ഈ വർഷത്തെ റമദാൻ മാസം ഫെബ്രുവരി പകുതിയോടെ ആരംഭിക്കാനിരിക്കെ, പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തി നുമായി വിപുലമായ തയ്യാറെടുപ്പുക ളുമായി യുഎഇയിലെ ഇന്ത്യൻ...
വാഷിംഗ്ടൺ: ബി1, ബി2 വിസകൾക്കായി അപേക്ഷിക്കുന്ന നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വരെ ബോണ്ട് തുക ഏർപ്പെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്. വിസ...
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഔദ്യോഗിക പ്രമേയമായി 2026-നെ 'കുടുംബ വർഷമായി' (Year of the Family) പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബ ന്ധിച്ച...
ദുബായ് : - യുഎഇയിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യാൻ പോകുന്നവർ വിസ നടപടിക്രമങ്ങളെക്കുറിച്ചും തൊഴിൽ നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുരുക്കി താഴെ നൽകുന്നു:
1. വിസയുടെ പ്രധാന തരം:
*Employment Visa(ജോലിവിസ) ഇത്...
ദുബായ്:-വ്യാജ ജോലി വാഗ്ദാനങ്ങൾ: ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.വിസ തട്ടിപ്പുകൾക്കെ തിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസാണ് നിർദ്ദേശിച്ചത്. ഉദ്യോഗാർത്ഥികളെ വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി ആകർഷിച്ച് പണം...