spot_img

NEWS

അൽ ദഫ്ര മേഖലയിലെ റോഡുകൾ ഇന്നുമുതൽ ഭാഗികമായി അടയ്ക്കുന്നു; യുഎഇയിലെ പ്രവാസികൾ ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിക്കുക

അബുദാബി: അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ രണ്ട് പ്രധാന റോഡുകൾ അറ്റകുറ്റപ്പ ണികൾക്കായി ഇന്നുമുതൽ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഷെയ്ഖ് സലാമ ബിൻത് ബുട്ടി റോഡ് (E45), ഷെയ്ഖ് ഖലീഫ ബിൻ...

ഷാർജ റോഡുകളിൽ ഇനി നിയമലംഘകർക്ക് രക്ഷയില്ല: പുതിയ ‘റേസ്ഡ്’ സ്മാർട്ട് റഡാർ ഉപകരണം പുറത്തിറക്കി

ഷാർജ: റോഡുകളിൽ ഇനി നിയമ ലംഘകർക്ക് രക്ഷയില്ല: പുതിയ 'റേസ്ഡ്' സ്മാർട്ട് റഡാർ ഉപക രണം പുറത്തിറക്കി.ഷാർജ തെരു വുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി, ഗതാഗത നിയമലംഘകരെ തത്സമയം കണ്ടെ...

‘എമിറേറ്റ്‌സ് ലവ്‌സ് ഇന്ത്യ’ ദീപാവലി ആഘോഷം ഒക്ടോബർ 26-ന് ദുബായിൽ പ്രവേശനം സൗജന്യം

ദുബായ്: എമിറേറ്റ്‌സ് ലവ്‌സ് ഇന്ത്യ' ദീപാവലി ആഘോഷം ഒക്ടോബർ 26-ന്  ദുബായിൽ നടക്കും. പ്രവേശനംസൗജന്യം. യുഎഇയിലെ ഇന്ത്യൻ സമൂഹ ത്തിന്റെ ഏറ്റവും വലിയ ആഘോഷമായ 'എമിറേറ്റ്‌സ് ലവ്‌സ് ഇന്ത്യ' (Emirates Loves India)...

ലോകത്തിലെ ഏറ്റവും വലിയ AI ഇവന്റിന് ദുബായ് ഒരുങ്ങുന്നു; ‘ഗൈടെക്സ് ടെക്കേഷൻ 2026’ പ്രഖ്യാപിച്ചു

ദുബായ്:-ലോകത്തിലെ ഏറ്റവും വലിയ AI ഇവന്റിന് ദുബായ് ഒരു ങ്ങുന്നു; 'ഗൈടെക്സ്ടെക്കേഷൻ 2026'പ്രഖ്യാപിച്ചു.സാങ്കേതികവിദ്യാ പ്രേമികൾക്കായി ഒരു ആഗോള മഹാമേള ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യയും കൃത്രിമബു ദ്ധിയും (AI) ഉൾക്കൊള്ളുന്ന പരിപാ...

ഖത്തർ ഗോൾഡൻ വിസ: പ്രവാസികൾക്ക് ദീർഘകാല താമസത്തിനും സ്ഥിരതാമസത്തിനും അവസരം

സ്വദേശികളെക്കാൾ കൂടുതൽ വിദേശികളുള്ള ഗൾഫ് രാജ്യമാണ് ഖത്തർ. ചെറുതാണെങ്കിലും സമ്പ ന്നമായ ഈ രാജ്യം, ശാന്തസുന്ദ രമായ അന്തരീക്ഷവും മികച്ച സുര ക്ഷയും കാരണം പ്രവാസികളെ ഏറെ ആകർഷിക്കുന്നു. വികസനപാതയിലുള്ള ഖത്തർ, ഇവിടെ...

ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം; കനത്ത പുകപടലം,ആളപായമില്ല

ദുബായ് : -ഷാർജയിലെ വ്യാവസാ യിക മേഖലയിൽ ഒരു വെയർ ഹൗസ് സമുച്ചയത്തിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആരംഭിച്ച തീഅതിവേഗം പടർന്നുപിടിച്ചതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ കനത്ത കറുത്ത...

ടെസ്‌ലയേക്കാൾ കുറഞ്ഞ വിലയുള്ള ഷെവി ബോൾട്ട് ഇലക്ട്രിക് കാർ 2027 വിപണിയിൽ എത്തും

ഇലക്ട്രിക് വാഹന (EV) വിപണി യിൽ ടെസ്‌ലയുടെ വില കുറച്ചുള്ള പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു EVയുമായി ഷെവർലെ (ഷെവി) ശ്രദ്ധ നേടുന്നു. കുറഞ്ഞ വിലയെക്കുറിച്ച് പരാതികൾ ഉയർന്നിരുന്ന ടെസ്‌ല,...

ദുബായിലെ ഗതാഗതത്തിന് പുതിയ യുഗം: എലോൺ മസ്‌കിന്റെ ‘ദുബായ് ലൂപ്പ്’ അടുത്ത വർഷം യാഥാർത്ഥ്യമാകും

ദുബായ്:-ദുബായിലെ ഗതാഗത ത്തിന് പുതിയ യുഗം: എലോൺ മസ്‌കിന്റെ 'ദുബായ് ലൂപ്പ്' അടുത്ത വർഷം യാഥാർത്ഥ്യമാകും. എമിറേറ്റിലെ റോഡ് ഗതാഗതക്കു രുക്കിന് ശാശ്വത പരിഹാരമായി, ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിന്റെ ദി...

ഗോൾഡൻ വിസ ഉടമകൾക്ക് അടിയന്തര സഹായത്തിനായി യുഎഇ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു

അബുദാബി :-ഗോൾഡൻ വിസ ഉടമകൾക്ക് അടിയന്തര സഹായ ത്തിനായി യുഎഇ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. ദുരന്തങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും വിദേശത്ത് കഴിയുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സഹായം നൽകുന്നതിനായിട്ടാണ് യുഎഇ കോൺസുലാർ സേവനങ്ങൾ...

ദുബായിൽ ലോകോത്തര ‘ഐക്കണിക് ഇലക്ട്രിക് ടാക്സി’ 2026-ൽഎത്തും; കിയയുമായി കൈകോർത്ത് ഡിടിസി

ദുബായ്: ലോകത്തെ പ്രമുഖ നഗര ങ്ങൾക്ക് സമാനമായി ദുബായിക്ക് സ്വന്തമായി ഒരു ഐക്കണിക് ടാക്സി ഒരുങ്ങുന്നു. ദുബായ് ടാക്സി കമ്പനി (ഡിടിസി) രൂപകൽ പ്പന ചെയ്ത, ലോകത്ത് മറ്റൊരി ടത്തും കാണാത്ത പ്രത്യേകത...

ഇന്ത്യയുടെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാകുന്നു: ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റിൽ

മുംബൈ :-ഇന്ത്യയുടെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാകുന്നു: ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റിൽ. ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ ഒരു നാഴികക്കല്ല് സ്ഥാപിച്ചു കൊണ്ട്, രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ഓഗസ്റ്റ്...

മുഖ്യമന്ത്രി പിണറായി വിജയന്റെ മിഡിൽ ഈസ്റ്റ് പര്യടനത്തിന് ഇന്ന് തുടക്കം: സൗദി യാത്ര കേന്ദ്രം നിഷേധിച്ചു

തിരുവനന്തപുരം:കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മാരത്തൺ മിഡിൽ ഈസ്റ്റ് പര്യടനം ഇന്ന് (ചൊവ്വാഴ്ച) ആരംഭിക്കും. എന്നാൽ, വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെ ത്തുടർന്ന് സൗദി അറേബ്യൻ സന്ദർശനം യാത്രാ പരിപാടിയിൽ നിന്ന് റദ്ദാക്കി.പുതുക്കിയ...

Recent Articles

spot_img