കോഴിക്കോട്,വയനാട്,കണ്ണൂർജില്ലകളിലാണ്റെഡ്അലർട്ട്. കാസർകോട്, മലപ്പുറം, പാല ക്കാട്,തൃശ്ശൂര്‍,എറണാകുളം,ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ടഎന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തിരുവ നന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; 14 ജില്ലകളിലും...
ഷാർജ :-ഷാര്‍ജ ആസ്ഥാനമാക്കി യുള്ള ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷി ക്കാന്‍ ഇന്ത്യയടക്കം വിവിധ രാജ്യ ങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ നൽകുന്നു.ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്,...
തിരുവനന്തപുരം :-ഇന്നും അതിതീ വ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലക ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ട്രെയിൻ സർവ്വീസ് താറുമാ റായി.കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്....
ദോഹ :-ജീവിത നിലവാര സൂചികയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ എട്ടാം സ്ഥാനത്ത്. അമേരിക്കൻ മാഗസി നായ CEO WORLD പ്രസിദ്ധീ കരിച്ച 2025ലെ ജീവിത നിലവാര സൂചികയിലാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനവും...
മസ്ക്കറ്റ് :-ഒമാനിൽ തീവ്ര ഉഷ്ണ തരംഗം:താപനില കുതിച്ചുയരുന്നു. തീവ്രമായ ഉഷ്ണതരംഗമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. താപനില റെക്കോര്‍ഡിലെ ത്തുകയാണ്. ഞായറാഴ്ച ഖുറയത്ത് പ്രവിശ്യയില്‍ 48.6 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.രാജ്യത്ത് താപനില 50 ഡിഗ്രി...
ദോഹ :-ഖത്തറിലെ അൽ തുമാമയി ലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവ്വീസ് ആരംഭിച്ചു. ഇന്നലെ യാണ് (മെയ്യ് 18 തീയതി) അൽ തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് ഖത്തർ റെയിൽ...
തിരുവനന്തപുരം :-നോർക്ക പ്രവാസികൾക്കായി നടത്തുന്ന സൗജന്യ സംരംഭകത്വ പരിശീലന ത്തിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾ ക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ...
ന്യൂഡെൽഹി :-ഇൻഡിഗോ വിമാന ത്തിൽ എയർ ഹോസ്റ്റസിനെ യാത്ര ക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു; ഇൻഡിഗോയുടെ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം അറിച്ചത്.മെയ് 2 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെ ന്നാണ് റിപ്പോർട്ട്.
വിമാനത്തിൻ്റെ ടോയ്‌ലറ്റിന് സമീപം വെച്ച്...
അബുദാബി :-ഓൺലൈലൂടെ യുഎഇയുടെ പ്രശസ്തി നശിപ്പി ച്ചാൽ 500,000 ദിർഹം പിഴയും 5 വർഷം തടവും. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മൻ്റൊണ് ഓൺലൈനിൽ രാജ്യത്തിൻ്റെയും സ്ഥാപനങ്ങ ളുടെയും പ്രശസ്തി നശിപ്പിക്കുകയോ പരിഹസി ക്കുകയോ ചെയ്യരുതെന്ന്...
ദുബായ് : -കുവൈറ്റിൽ വേനൽ ക്കാലത്തിന് തുടക്കമായി:ഇനി രാപ്പകലുകളിലെ കാറ്റിനുപോലും ചൂടേറും.അൽ അജൈരി സയന്റിഫിക് സെന്റ റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെ കെന്നാ സീസൺ എന്നാണ് വിളിക്കുന്നത്. കെന്നാ സീസൺ ഇന്ന് ചൊവ്വാഴ്ച,...
ദുബായ്: സ്പെയിനും പോർച്ചു ഗലും ഉൾപ്പെടെ ദക്ഷിണ പടിഞ്ഞാ റൻ യൂറോപ്പിൻ്റെ വലിയൊരു ഭാഗം എങ്ങനെ ഒറ്റ രാത്രി കൊണ്ട് ഇരുട്ടിലായി എന്ന ചോദ്യത്തിന് രാജ്യം നൽകുന്ന ഉത്തരം അന്തരീക്ഷ പ്രതിഭാസം മൂലം എന്നാണ്....