spot_img

LATEST NEWS

റമദാൻ കാലത്ത് ദുബായ് സന്ദർശിക്കുന്നവരും , പ്രവാസികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദുബായ്: യുഎഇയിൽ വിശുദ്ധ റമദാൻ മാസം ആഗതമാകുമ്പോൾ സ്വദേശികളും വിദേശികളും ഒരുപോലെ ഈ പുണ്യമാസത്തെ വരവേൽക്കാനുള്ള ഒരുക്കത്തി ലാണ്. പ്രാർത്ഥനയുടെയും ദാനധർമ്മങ്ങളുടെയും ഈ കാലയളവിൽ ദുബായിലെത്തുന്ന സഞ്ചാരികളും പുതിയതായി എത്തിയ പ്രവാസികളും അറിഞ്ഞി...

മാര്‍ച്ച് നാലിന് “ആപ്പിൾ”പ്രത്യേക ലോഞ്ച് ഇവന്‍റ് മൂന്ന് രാജ്യങ്ങളിൽ സംഘടിപ്പിക്കുന്നു: എന്തൊക്കെ ഉൽപ്പന്നങ്ങൾ പ്രതീക്ഷിക്കാം

ലണ്ടൻ: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ മാര്‍ച്ച് നാലിന് പ്രത്യേക ലോഞ്ച് ഇവന്‍റ് സംഘടിപ്പിക്കും. ഇതൊരു ആഗോള ഇവന്‍റാണെങ്കിലും ഹോളി ദിനത്തിലാണ് ആപ്പിളിന്‍റെ ലോഞ്ച് വരുന്നത് എന്നതിനാല്‍ ഇന്ത്യക്കാരെ ആവേശത്തിലാക്കു ന്നതാണ് ഈ...

സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വർധിപ്പിച്ച ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നു

റിയാദ്:-സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. കിങ് ഫഹദ് കോസ് വേ അതോറിറ്റി ഈ മാസം തുടക്കത്തില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ്...

യുഎഇയിൽ നിന്നും ബഹ്റൈനിൽ വിമാനം ഇറങ്ങിയാൽ എമി​ഗ്രേഷൻ നടപടികളില്ല; പദ്ധതിക്ക് തുടക്കമായി

ദുബായ് : -യുഎഇയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന യാത്രകള്‍ കൂടുതല്‍ എളുപ്പമാകു ന്നതിനിതായി 'വണ്‍ പോയിന്റ് എയര്‍ ട്രാവലേഴ്സ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിമാനം ഇറങ്ങിയ ശേഷം എമിഗ്രേഷന്‍ നടപടികള്‍ ഇല്ലാതെ...

ദുബായിലേക്ക് പകൽ സമയ സർവീസുകൾ പുനരാരംഭിച്ച് കെഎൽഎം; യാത്രക്കാർക്ക് റീബുക്കിംഗും റീഫണ്ടും ഇനി മുതൽ ലഭ്യമാകും

ദുബായ്: സുരക്ഷാകാരണങ്ങളാൽ നിർത്തിവെച്ചിരുന്ന ദുബായ് സർവീസുകൾ കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് (KLM) പുനരാരംഭിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പകൽസമയത്ത് മാത്രമായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. മാർച്ച് 1...

വിമാനയാത്രയിൽ സെലിബ്രേറ്റികൾ എന്തിനാണ് EMF തൊപ്പികൾ ” ധരിക്കുന്നത്? ശാസ്ത്രവും സത്യവും അറിയാം

ഇന്നത്തെ കാലത്ത് വിമാനയാത്ര ഒരു ആഡംബരമല്ല, മറിച്ച് സാധാര ണമായ ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ സെലിബ്രിറ്റികളുടെ എയർപോർട്ട് ലുക്കുകൾ ശ്രദ്ധിച്ചാൽ അടുത്ത കാലത്തായി ഒരു പുതിയ മാറ്റം കാണാം. സ്റ്റൈലിഷ് ആയ വസ്ത്രങ്ങൾ...

എമിറേറ്റ്‌സ് റോഡിൽ ഗതാഗത നിയന്ത്രണം: ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള ഒരു ലെയിൻ അടച്ചു

ദുബായ്: എമിറേറ്റ്‌സ് റോഡിൽ (E611) ദുബായിൽ നിന്ന് ഷാർജ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാർക്കായി യുഎഇ ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചു. റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിഡ്ജ്...

കുറഞ്ഞ ചെലവിൽ ലണ്ടനിലേക്ക് പറക്കാം! ബഹ്‌റൈൻ വഴി പുതിയ സർവീസുമായി എയർ ഏഷ്യ എക്സ്; ബുക്കിംഗ് ആരംഭിച്ചു

കോലാലംപൂർ: തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ലണ്ടനിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. പ്രമുഖ ബജറ്റ് എയർലൈനായ എയർ ഏഷ്യ എക്സ് (AirAsia X), മലേഷ്യയിലെ കോലാലംപൂരിൽ നിന്ന്ബഹ്‌റൈൻ വഴി ലണ്ടൻ...

2026:റമദാൻ-വിഷു പ്രമാണിച്ച് മാർച്ച് മാസത്തിൽ വിപണിയിൽ എത്തുന്ന പുതിയ സ്മാർട്ട്ഫോണുകൾ

റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മാർച്ചിൽ വൻനിര ഫോണുകൾ എത്തുന്നു. ബജറ്റ് ഫോണുകൾ മുതൽ പ്രീമിയം ഫ്ലാഗ്ഷിപ്പുകൾ വരെ വിവിധ വിഭാഗങ്ങളിലായി നിരവധി മോഡലുകളാണ് അടുത്ത മാസം ലോഞ്ച്...

ദുബായ് സന്ദർശനത്തിൽ ഉൾപ്പെടുത്താവുന്ന 9 വ്യത്യസ്തമായ ഇടങ്ങൾ പരിചയപ്പെടാം

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും വമ്പൻ ഷോപ്പിംഗ് മാളുകളും കൊണ്ട് വിസ്മയി പ്പിക്കുന്ന ദുബായ് നഗരത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. ആഡംബരങ്ങൾക്കും തിരക്കു കൾക്കും അപ്പുറം ശാന്തവും കൗതുകകരവുമായ നിരവധി കാഴ്ചകൾ ദുബായിൽ...

യുകെയിൽ കർശനമായ യാത്രാ നിയമം വരുന്നു : ഫെബ്രുവരി 26 മുതൽ നിയമം പ്രാബല്യത്തിൽ

ലണ്ടൻ :- യുണൈറ്റഡ് കിംഗ്ഡ ത്തിലേക്കുള്ള യാത്രാ നിയമ ങ്ങളിൽ വലിയ മാറ്റം വരുന്നു. ഈ മാസം (ഫെബ്രുവരി) 26 ബുധനാഴ്ച മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന വിസ രഹിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക്...

ദുബായ് വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു: ദുബായിൽ ഇനി ‘ട്രാക്ക്‌ലെസ്സ് ട്രാം’; ട്രാക്കുകളില്ലാതെ റോഡിലൂടെ ചീറിപ്പായും

ദുബായ് : -നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ 'ട്രാക്ക്‌ലെസ്സ് ട്രാം' പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. പരമ്പരാഗത ട്രാം സംവിധാനങ്ങളിൽ നിന്ന്...