ന്യൂഡൽഹി: ഭാരതവും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കരുത്താർജ്ജിക്കുന്നു. ഡൽഹിയിൽ നടന്ന ഉന്നതതല ഇന്ത്യ–അറബ് ലീഗ് ഉച്ചകോടിയിൽ ഉഭയകക്ഷി വ്യാപാരം 215 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് വിലയിരുത്തപ്പെട്ടു. 22 അറബ് രാജ്യങ്ങളിലെ...
ന്യൂഡൽഹി: പ്രവാസ ലോകത്തിന് വലിയ പ്രതീക്ഷകൾ നൽകി ക്കൊണ്ട് 2026-27 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. എൻആർഐകൾക്കും (NRI) വിദേശ നിക്ഷേപകർക്കും (PROI) ഇന്ത്യയിലെ നിക്ഷേപങ്ങൾ എളുപ്പമാക്കുന്നതിനും നികുതി ഭാരം കുറയ്ക്കുന്നതിനുമുള്ള വിപ്ലവകരമായ...
ദുബായ് : -ഗൾഫ് മുനമ്പിൽ യുദ്ധഭീതി:അമേരിക്കയുടെ പത്തോളം യുദ്ധക്കപ്പലുകൾ ഗൾഫ് തീരത്ത് :ഒരു യുദ്ധമുണ്ടാകുമോ?ലോകം ആശങ്കയിൽ !പശ്ചിമേഷ്യ വീണ്ടും ഒരു മഹായുദ്ധത്തിന്റെ വക്കിലെത്തിയോ? 2026-ന്റെ തുടക്കത്തിൽ പേർഷ്യൻ ഗൾഫിൽ നിന്നുയരുന്ന വാർത്തകൾ ലോകരാജ്യങ്ങളെ...
തിരു :- പ്രവാസി പ്രശ്നങ്ങൾക്ക് വേണ്ടത് സഹതാപമല്ല, വ്യവസ്ഥാപിത പരിഹാരങ്ങൾ; ലോക കേരള സഭയിൽ നിർണ്ണായക നിർദ്ദേശങ്ങളുമായി പ്രമുഖ പ്രവാസി വ്യവസായി ജെ.കെ. മേനോൻ.പ്രവാസികൾ നേരിടുന്ന വൈവിധ്യമാർന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി...
വാഷിംഗ്ടൺ: ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി: അമേരിക്കൻ യുദ്ധക്കപ്പലുകൾ ഗൾഫ് തീരങ്ങളിൽ നിലയുറപ്പിച്ചു. ഇതോടെ മിഡിൽ ഈസ്റ്റിൽ സമാധാനം വീണ്ടും തുലാസി ലാകുന്നു. ഇറാഖിലെ ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും, ഇറാൻ-അമേരിക്കൻ ബന്ധത്തിലെ വിള്ളലുകളും...
തിരു:- പ്രവാസികളുടെ നിയമ പോരാട്ടങ്ങളിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി സർക്കാർ വീണ്ടും നാമനിർദ്ദേശം ചെയ്തു. പ്രവാസികൾക്കിടയിലെ അദ്ദേഹത്തിന്റെ...
ന്യൂഡൽഹി: ഇന്ത്യൻ നിരത്തു കളിലെ വിശ്വസ്ത വാഹനമായ ഇന്നോവ ക്രിസ്റ്റ (Innova Crysta) ചരിത്രത്തിന്റെ ഭാഗമാകാനൊ രുങ്ങുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഐക്കോണിക് MPV മോഡലായ ക്രിസ്റ്റയുടെ ഉൽപ്പാദനം 2027 മാർച്ചോടെ...
ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്ക ണക്കിന് വരുന്ന തെരുവ് കച്ചവടക്കാർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 'പിഎം സ്വാനിധി' (PM SVANidhi) പദ്ധതിയിൽ നിർണ്ണായക പരിഷ്കാരം. കച്ചവടക്കാർക്ക് ഡിജിറ്റൽ ഇടപാടുകൾ എളുപ്പമാക്കുന്നതിനും അടിയന്തര മൂലധനം...
തിരുവനന്തപുരം:കേരളത്തിന്റെ വികസന കുതപ്പിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജനുവരി 23-ന് അനന്തപുരിയിൽ സന്ദർശനം നടത്തി. റെയിൽവേ, ആരോഗ്യം, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് അദ്ദേഹം നാടിന്...
ദുബായിലെ ബ്രഞ്ച് എന്നത് വെറുമൊരു ഭക്ഷണമല്ല, അതൊരു വികാരമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വലിയ മാറ്റങ്ങ ളാണ് ഈ മേഖലയിൽ ഉണ്ടായി രിക്കുന്നത്. ഭക്ഷണത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ പാർട്ടിയും നൃത്തവും സംഗീതവും...