spot_img

LATEST NEWS

പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത:ജിസിസി വിസയുള്ളവർക്ക് കുവൈറ്റിൽ ഓൺ അറൈവൽ വിസ

ദുബായ്:-പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത:ജിസിസി വിസയുള്ളവർക്ക് കുവൈറ്റിൽ ഓൺ അറൈവൽ വിസ. പ്രവാസികൾക്കും സന്ദർശകർക്കും ഗുണകരമാവുന്ന  വിസ മാറ്റങ്ങളു മായി കുവൈറ്റ്. ജിസിസി രാജ്യങ്ങ ളിൽ റെസിഡന്റ് വിസയുള്ളവർക്ക് ഇനി കുവൈറ്റി ലേക്ക്...

പ്രവാസികൾ ജാഗ്രത പാലിക്കുക:യുഎഇയിൽ വേനൽക്കാല ചൂട് മൂലമുള്ള അസുഖങ്ങൾ കുത്തനെ ഉയരുന്നു

അബുദാബി :- പ്രവാസികൾ ജാഗ്രത പാലിക്കുക:യുഎഇയിൽ വേനൽക്കാല ചൂട് മൂലമുള്ള അസുഖങ്ങൾ കുത്തനെ ഉയരുന്നു. യുഎഇയിലെ ഒരുപറ്റം ഡോക്ടന്മാ രാണ് ഈ മുന്നറിപ്പ് നൽകുന്നത്. വേനൽക്കാല മാസങ്ങൾ ഔട്ട്‌ഡോർ ജോലിക്കാർ, കുട്ടികൾ, പ്രായമായവർ...

2025 അവസാനത്തോടെ അൽഹിന്ദ് എയർ ഈ പുതിയ റൂട്ടുകൾ ആരംഭിക്കും

കൊച്ചി:- 2025അവസാന              ത്തോടെ അൽഹിന്ദ് എയർ ഈ പുതിയ റൂട്ടുകൾ ആരംഭിക്കും. കേരളത്തിലെ അൽഹിന്ദ് ഗ്രൂപ്പിൽ നിന്നുള്ള പുതിയ പ്രാദേശിക കാരിയർ, അൽഹിന്ദ് എയർ,...

ദുബായുടെ തീരത്ത് നായാ ഐലൻഡ് എന്ന പേരിൽ പുതിയ ആഢംബര ദ്വീപ് നിർമ്മിക്കുന്നു

ദുബായ്:-ദുബായുടെ തീരത്ത് നായാ ഐലൻഡ് ദുബായ് എന്ന പേരിൽ പുതിയ ആഢംബര ദ്വീപ് നിർമ്മിക്കുന്നു. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്​ഫ്രണ്ട്​ താമസസ്ഥലങ്ങൾ, എസ്​റ്റേറ്റ്​ പ്ലോട്ടുകൾ, സ്വകാര്യ ബീച്ച്​ എന്നീ സൗകര്യങ്ങളും...

കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ദുബായ്:-കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളി കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 2025 സാമ്പത്തിക വർഷ ത്തിലെ ആദ്യ പാദത്തിന്‍റെ അവസാ നത്തോട് കൂടി കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ...

ഒക്‌ടോബർ ഒന്നിന് മുമ്പ് അന്താരാഷ്ട്ര സർവ്വീസുകൾ പൂർണ്ണമായും പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ സിഇഒ അറിയിച്ചു

ന്യൂഡെൽഹി :-ഒക്‌ടോബർ ഒന്നിന് മുമ്പ് അന്താരാഷ്ട്ര സർവ്വീസുകൾ പൂർണ്ണമായും പുനഃസ്ഥാപിക്കു മെന്ന് എയർ ഇന്ത്യ സിഇഒ അറിയിച്ചു.അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിർത്തിവച്ച എയർ ഇന്ത്യ സർവ്വീസുകൾ ഭാഗിക മായി പുനസ്ഥാപിക്കും. ആഗസ്റ്റ്...

നിത അംബാനിയുടെ 100 കോടി വിലയുള്ള ഓഡി എ9 ചാമിലിയൻ ലക്ഷ്വറി കാറിൻ്റെ വിശേഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തിൽ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. നമ്മുടെ നാട്ടിൽ സ്ഥിരമായി ഒരു ജോലി...

ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കി

ദോഹ :- ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കി. രാജ്യത്ത് പൊതുസുരക്ഷ മെച്ചപ്പെ ടുത്തുന്നതിന്റെ ഭാഗമായി ശക്ത മായ നടപടികൾ സ്വീകരിക്കുന്നത് തുടർന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ വർഷം രണ്ടാം...

സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിനിടെ അനാവശ്യമായി സഡൻ ബ്രേക്കിട്ടാൽ 500 റിയാൽ പിഴ

റിയാദ്:-സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിനിടെ അനാവശ്യമായി സഡൻ ബ്രേക്കി ട്ടാൽ 500 റിയാൽ പിഴ സൗദി റോഡുകളിൽ വാഹനം ഓടിക്കുന്ന തിനിടയിൽ അനാവശ്യമായി പെട്ടെന്ന് നിർത്തിയാൽ (സഡൻ ബ്രേക്ക്) 500 റിയാൽ പിഴ...

2025-26 ൽ യുഎഇയിൽ തുറക്കുന്ന സ്കൂളുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

അബുദാബി :- 2033 -ഓടെ 100 പുതിയ സ്വകാര്യ സ്‌കൂളുകൾ തുറക്കാൻ യുഎഇ പദ്ധതിയിടുന്നു. യു എ ഇ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വീക്ഷണവും വർദ്ധിച്ചുവരുന്ന മാതാപിതാക്കളുടെ പ്രതീക്ഷകളും കണക്കിലെടുത്ത് കൊണ്ട് പുതിയ സ്‌കൂൾ തുറന്ന്...

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പുതിയ നിയന്ത്രണങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ

അബുദാബി :-യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാർക്ക് പുതിയ നിയന്ത്രണ ങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ . ഇനി മുതൽ യുഎഇയിൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യ ങ്ങൾക്കാണ്...

കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ മൊബൈൽ റഡാർ

കുവൈറ്റ്:-അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂ ടാൻ കുവൈറ്റിൽ മൊബൈൽ റഡാർ സംവിധാനം നിലവിൽ വന്നു.കുവൈറ്റിൽഅമിതവേഗ ത്തിൽ വാഹനമോടി ക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ്...