spot_img

LATEST NEWS

ദേശീയ ദിനത്തിൽ പ്രവാസികൾക്ക് കൈകൊണ്ട് എഴുതിയ കുറിപ്പിൽ യുഎഇ പ്രസിഡൻ്റ് നന്ദി പറഞ്ഞു

 ഈ രാജ്യത്തിനായ നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി... അബുദാബി :-ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് തിങ്കളാഴ്ച രാജ്യത്തെ പ്രവാസികൾക്കും പൗരന്മാർക്കും ഹൃദയസ്പർശിയായ ഒരു സന്ദേശം അയച്ചു.എക്‌സിലെ ഒരു സന്ദേശത്തിൽ ഷെയ്ഖ് മുഹമ്മദ്...

പുതിയ പാൻ 2.0 യിലെ മാറ്റങ്ങൾ നിങ്ങളെ ബാധിക്കുമോ?

നിലവില്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്ള ആരും തന്നെ നവീകരിച്ച പാന്‍ 2.0 സംവിധാനത്തിന് കീഴില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. പാൻ 2.0 എന്ന പുതിയ പാൻ കാർഡിനെക്കുറിച്ചാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി...

ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി

അബുദാബി:-ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി.ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള, സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷന് തുടക്കമായത്.പ്രമുഖ...

ഇറാനിൽ വൻ സ്വർണ്ണഖനി കണ്ടെത്തി :65 വര്‍ഷം ഖനനം ചെയ്യാനുള്ളത്ര സ്വണ്ണശേഖരം

ദുബായ് : -ഇറാനിൽ വൻ സ്വർണ്ണഖനി കണ്ടെത്തി :65 വര്‍ഷം ഖനനം ചെയ്യാനുള്ളത്ര സ്വണ്ണശേഖരം.ആഗോള തലത്തില്‍ സ്ഥിരതയും വിശ്വാസ്യതയുമുള്ള നിക്ഷേപമായി സ്വര്‍ണംമാറുകയാണ്. വിപണികളും രാഷ്ട്രീയ സാഹചര്യവും അസ്ഥിരമാകുമ്പോഴാണ് സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയരുക....

യുഎഇയിലേക്ക് പുരുഷ നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്

ദുബായ്: -യുഎഇലേക്ക് പുരുഷ നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്  കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു....

യാത്രക്കാർക്ക് പുതിയ സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവേ: ഇനി മുതൽ ബുക്ക് ചെയ്ത ടിക്കറ്റിലെ യാത്ര തീയതിയും സ്ഥലവും മാറ്റാം

ന്യൂഡെൽഹി: - യാത്രക്കാർക്ക് പുതിയ സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവേ:ഇനി മുതൽ ബുക്ക് ചെയ്ത ടിക്കറ്റിലെ യാത്ര തീയതിയും സ്ഥലവും മാറ്റാം.സാധാരണക്കാർക്ക് വളരെ എളുപ്പത്തിലും ബഡ്ജറ്റിന് അനുസരിച്ചും യാത്ര ചെയ്യാൻ കഴിയുന്ന...

ഗ്രീസിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെൻ്റ് : ഗ്രിക്ക് അധികൃതരുമായി നോർക്കാ പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡെൽഹി :-ഗ്രീസിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെൻ്റ് : ഗ്രിക്ക്അധികൃതരുമായി നോർക്കാ പ്രതിനിധികൾ ചർച്ച നടത്തി.കേരളത്തില്‍ നിന്നും ഗ്രീസിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിലാണ്  ഗ്രീക്ക്...

യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

ദുബായ്:-യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്.നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ് എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.ഏതാണ്ട് 600 അവശ്യ...

ചലച്ചിത്രതാരം ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജുജോണപ്പൻ അന്തരിച്ചു

കൊച്ചി:-ചലച്ചിത്രതാരം ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ അന്തരിച്ചു.ചലച്ചിത്രതാരവും നിർമ്മാതാവുമായ ബൈജുഎഴുപുന്നയുടെ സഹോദരനും വ്യവസായിയുമായ ഷെൽജു ജോണപ്പൻ(49) ഹൃദയാഘാതം മൂലം അന്തരിച്ചു. ചെവ്വാഴ്ച വൈകിട്ട് സ്വഗൃഹത്തിൽ വെച്ചായിരുന്നു മരണം. ബുധനാഴ്ച വൈകിട്ട് 4...

എത്തിഹാദ് എയർവേയ്സ് 10 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു; 2025-ജൂലൈ മുതൽ സർവീസ് ആരംഭിക്കും

ദുബായ് : -എത്തിഹാദ് എയർവേയ്സ് 10 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു; 2025-ജൂലൈ മുതൽ സർവീസ് ആരംഭിക്കും. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് എത്തിഹാദ് അടുത്ത വർഷം ജൂലൈ മുതൽ  10...

ആധാർകാർഡ് തിരുത്തലിൽ കർശന നിയന്ത്രണം; ‌പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ന്യൂഡെൽഹി :-ആധാർകാർഡ് തിരുത്തലിൽ കർശന നിയന്ത്രണം; ‌പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം.പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ...

ദുബായ് റൺ 2024: നവംബർ 24 ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ അറിയിച്ചു

ദുബായ്:ദുബായ്റൺ2024: നവംബർ -24 ന് 4 റോഡുകൾ താൽക്കാലികമായിഅടയ്ക്കുമെന്ന് ആർടിഎ അറിയിച്ചു.ഞായറാഴ്ച ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 ന് പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെ ഈ അടച്ചുപൂട്ടലുകൾ...