ദുബായ്:-യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്.നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ് എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.ഏതാണ്ട് 600 അവശ്യ...
കൊച്ചി:-ചലച്ചിത്രതാരം ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ അന്തരിച്ചു.ചലച്ചിത്രതാരവും നിർമ്മാതാവുമായ ബൈജുഎഴുപുന്നയുടെ സഹോദരനും വ്യവസായിയുമായ ഷെൽജു ജോണപ്പൻ(49) ഹൃദയാഘാതം മൂലം അന്തരിച്ചു. ചെവ്വാഴ്ച വൈകിട്ട് സ്വഗൃഹത്തിൽ വെച്ചായിരുന്നു മരണം. ബുധനാഴ്ച വൈകിട്ട് 4...
ദുബായ് : -എത്തിഹാദ് എയർവേയ്സ് 10 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു; 2025-ജൂലൈ മുതൽ സർവീസ് ആരംഭിക്കും. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് എത്തിഹാദ് അടുത്ത വർഷം ജൂലൈ മുതൽ 10...
ദുബായ്:ദുബായ്റൺ2024: നവംബർ -24 ന് 4 റോഡുകൾ താൽക്കാലികമായിഅടയ്ക്കുമെന്ന് ആർടിഎ അറിയിച്ചു.ഞായറാഴ്ച ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 ന് പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെ ഈ അടച്ചുപൂട്ടലുകൾ...
തിരുവനന്തപുരം: -അപകട സാധ്യതകളില്ലാതെ സുരക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവാൻ വേണ്ടിയാണ് എല്ലാവരും വിവിധ നിക്ഷേപങ്ങൾ നടത്തുന്നത്. ഉയർന്ന വരുമാനവും മികച്ച നേട്ടങ്ങളും നൽകുന്ന നിക്ഷേപങ്ങളാണോ തിരയുന്നത്? എങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപങ്ങളാണ്...
ദുബായ്:-ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കുന്നതിന് ഹോട്ടൽ ബുക്കിംഗ് രേഖകളും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ നോട്ടീസ് അയച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യുആർ കോഡും...
ഷാർജ :-ലതിക അങ്ങേപ്പാട്ടിൻ്റെ പുതിയ കഥാസമാഹാരം "പുറന്തോട് ഭേദിച്ച ആമ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു. ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ റൈറ്റേഴ്സ് ഫോറത്തിൽ...
റിയാദ്:- സൗദി അറേബ്യയെ ഇളക്കിമറിച്ച് ഹോളിവുഡ് ഗായിക ജെന്നിഫർ ലോപ്പസും സംഘവും.സൗദി അറേബ്യയിലെ റിയാദിനെ ഇളക്കിമറിച്ച് ഹോളിവുഡ് സുന്ദരികളും പ്രശസ്ത ഗായികമാരും എത്തി. ജെന്നിഫര്‍ ലോപ്പസ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് റിയാദില്‍ വിസ്മയപ്രകടനം കാഴ്ചവെച്ചത്....
റിയാദ്:-പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുപ്പിച്ചുകൊണ്ട് "നൂർ റിയാദ് " ആഘോഷം നവംബർ 28-ന് ആരംഭിക്കും.റിയാദ് നഗരത്തിലുടനീളം നടക്കുന്ന പ്രകാശത്തിൻ്റെയും കലയുടെയും വാർഷിക ഉത്സവമായ നൂർ റിയാദിൻ്റെനാലാം പതിപ്പ് ഈ മാസം 18...
റിയാദ്:- സൗദിഅറേബ്യയിൽ ഒരാഴ്ചക്കിടെ 20,124 നിയമലംഘകർ പിടിയിൽ. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടികൾ തുടരുന്നതിൻ്റെ ഭാഗമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 20,124 നിയമലംഘകർ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ...
ഷാർജ:- മൻസൂർ പള്ളൂരിന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.രാഷ്ട്രീയ നിരീക്ഷകനും
നടനും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പള്ളൂരിന്റെ "മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ" എന്ന പുസ്തകം...