spot_img

LATEST NEWS

ലോക പോലീസ് ഉച്ചകോടി നവംബറിൽ ദുബായിൽ; സുരക്ഷാ രംഗത്തെ ആഗോള പ്രതിഭകൾ സംഗമിക്കുന്നു

ദുബായ് : -ആഗോള സുരക്ഷാ രംഗത്തെ വെല്ലുവിളികളും നൂതന സാങ്കേതികവിദ്യകളും ചർച്ച ചെയ്യുന്ന അഞ്ചാമത് വേൾഡ് പോലീസ് സമ്മിറ്റ് (ലോക പോലീസ് ഉച്ചകോടി) 2026 നവംബർ 16 മുതൽ 18 വരെ ദുബായിൽ...

യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്: വിമാന സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായ്: ഒരു മാസത്തിലേറെ നീണ്ടുനിന്ന യാത്രാ തടസ്സങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷം യുഎഇ വ്യോമപാതയിൽ ഏർപ്പെടു ത്തിയിരുന്ന എല്ലാ മുൻകരുതൽ നിയന്ത്രണങ്ങളും പിൻവലിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (GCAA) രാജ്യം സാധാരണ നിലയിലേക്ക്...

യുഎഇയിൽ ഇന്നുമുതൽ ഒരാഴ്ചക്കാലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മന്ത്രാലയത്തിന്റെ നിർദ്ദേശം

അബുദാബി:-യുഎഇയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് സുപ്രധാന അറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സുരക്ഷയും വിദ്യാഭ്യാസ സമൂഹത്തിന്റെ ക്ഷേമവും മുൻനിർത്തി, ഈയാഴ്ച യിലെ ബാക്കി ദിവസങ്ങളിൽ പഠനം പൂർണ്ണമായും ഓൺലൈൻ (Distance Learning)വഴി ആയിരിക്കു മെന്ന്...

പ്രവാസികളും, യാത്രക്കാരും ...

ദുബായിലെ ജീവിതത്തെയും യാത്ര കളെയും ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങളും മാറ്റങ്ങളുമാണ് ഈ മെയ് മാസത്തിൽ പ്രാബല്യ ത്തിൽ വരുന്നത്. ട്രാഫിക് നിയമങ്ങൾ മുതൽ പൊതു അവധി വരെയുള്ള പ്രധാന കാര്യങ്ങൾ പരിശോധിക്കാം. 1. ഇ-സ്കൂട്ടർ,...

സമുദ്ര സുരക്ഷയിൽ വിപ്ലവം: ഡ്രൈവറില്ലാ പട്രോളിംഗ് ബോട്ടുകൾ പരീക്ഷിച്ച് അബുദാബി

അബുദാബി :- സമുദ്ര സുരക്ഷാ രംഗത്ത് പുതിയൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങി അബുദാബി. ജലാശയങ്ങളിലെ നിരീക്ഷണവും നിയമപാലനവും കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനായി അത്യാധുനി കമായ ഡ്രൈവറില്ലാ പട്രോളിംഗ് ബോട്ടിന്റെ പരീക്ഷണാടിസ്ഥാ നത്തിലുള്ള ലോഞ്ച് അധികൃതർ...

യുഎഇയിൽ ...

അബുദാബി:ഡിജിറ്റൽ സാമ്പ ത്തിക സേവന രംഗത്ത് വിപ്ലവക രമായ മാറ്റത്തിനൊരുങ്ങി യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്). രാജ്യത്തെത്തുന്ന വിനോദസഞ്ചാ രികൾക്ക് വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ തൽക്ഷണം ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്ന പുതിയ...

യുഎഇയിയുടെ ഭരണരംഗത്ത് എഐ വിപ്ലവം: 50% സർക്കാർ സേവനങ്ങളിൽ എഐ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന വിപ്ലവകരമായ പദ്ധതിക്ക് തുടക്കമായി

ദുബായ്: -അടുത്ത രണ്ട് വർഷത്തി നുള്ളിൽ യുഎഇയിലെ പകുതിയില ധികം സർക്കാർ സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായ ത്തോടെ ലഭ്യമാക്കുന്ന വിപ്ലവക രമായ പദ്ധതിക്ക് തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും...

ദുബായ് മെട്രോയ്ക്ക് ഇനി ‘സ്വർണ്ണത്തിളക്കം’; 34 ശതകോടി ദിർഹം ചെലവിൽ ‘ഗോൾഡ് ലൈൻ’ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: നഗരത്തിന്റെ യാത്രാസൗ കര്യങ്ങളിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ദുബായ് മെട്രോയുടെ പുതിയ 'ഗോൾഡ് ലൈൻ' (Gold Line) പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ഹിസ്...

അബുദാബിയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി; മെയ് 4 മുതൽ നിരക്ക് ഈടാക്കി തുടങ്ങും

അബുദാബി:-  തലസ്ഥാന നഗരി യിലെ ഗതാഗതക്കുരുക്ക് കുറയ്ക്കു ന്നതിന്റെ ഭാഗമായി 'ദർബ്' (Darb) റോഡ് ടോൾ ശൃംഖല വിപുലീകരി ക്കുന്നു. പുതുതായി സ്ഥാപിച്ച രണ്ട് ടോൾ ഗേറ്റുകൾ കൂടി മെയ് 4 തിങ്കളാഴ്ച...

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

തിരുവനനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മേഖല യിലെ വിമാനയാത്ര പ്രതിസന്ധി യില്‍ പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരപു രാംമോഹന്‍ നായിഡു വിന് കത്തയിച്ച് കോണ്‍ഗ്രസ് പ്രചാരണ...

ദുബായിലേക്കുള്ള വിമാന സർവീസുകളിൽ നിയന്ത്രണം; പ്രമുഖ വിമാന കമ്പനികളുടെ പുതുക്കിയ സമയവിവരങ്ങൾ...

ദുബായ്: - പ്രാദേശിക സാഹചര്യ ങ്ങളെത്തുടർന്ന് ദുബായ് അന്താ രാഷ്ട്ര വിമാനത്താവളത്തിൽ (DXB) വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിരുന്ന നിയന്ത്രണം തുടരുന്നു. എമിറേറ്റ്സ് ഉടൻ തന്നെ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുമ്പോൾ, ഫ്ലൈ ദുബായ്...

വെല്ലുവിളികളെ അതിജീവിച്ച് യുഎഇ; വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

ദുബായ്: -പ്രാദേശിക സാഹചര്യ ങ്ങളെത്തുടർന്ന് താൽക്കാലിക മായി നിർത്തിവെച്ചിരുന്ന നേരി ട്ടുള്ള അധ്യയനം യുഎഇയിലെ വിദ്യാലയങ്ങളിൽ പുനരാരംഭിച്ചു. സുരക്ഷാ മുൻകരുതലുകൾ പൂർത്തിയാക്കിയ ശേഷം തിങ്കളാ ഴ്ചയാണ് സ്കൂളുകളും സർവകലാ ശാലകളും തുറന്നത്. വിദ്യാലയങ്ങളിലേക്ക്...