spot_img

LATEST NEWS

യാത്രക്കാരല്ലെങ്കിലും ഇനി എയർപോർട്ട് കാണാം; സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ പൊതുജനങ്ങൾക്ക് പ്രവേശനം

അബുദാബി: വിമാന ടിക്കറ്റോ ബോർഡിംഗ് പാസോ ഇല്ലാതെ തന്നെ അബുദാബിയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (AUH) അത്യാധുനിക സൗകര്യങ്ങൾ നേരിട്ട് അനുഭവിക്കാൻ പൊതുജ നങ്ങൾക്ക് അവസരം. എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക ക്യാമ്പ...

ഈ ആഴ്ച ഒടിടിയിൽ നിങ്ങൾക്ക് കാണാൻ പറ്റിയ അഞ്ച് മികച്ചചിത്രങ്ങൾ

ഈ വാരാന്ത്യത്തിൽ ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തിരിക്കുന്ന ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങളെ പരിചയപ്പെടാം. സിനിമ പ്രേമികൾക്ക് വ്യത്യസ്ത മായ കാഴ്ചാനുഭവങ്ങൾ സമ്മാനി ക്കുന്ന ഈ ചിത്രങ്ങളുടെ വിശേഷങ്ങൾ താഴെ നൽകുന്നു. 1. മഗല്ലൻ...

ദുബായ് ഇനി പറക്കും: ആദ്യ എയർ ടാക്സി സ്റ്റേഷൻ സജ്ജം; ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് ഹംദാൻ

ദുബായ്:- നഗര ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്. ലോകത്തെ ആദ്യത്തെ അത്യാധുനിക എയർ ടാക്സി (Air Taxi) സ്റ്റേഷൻ്റെ നിർമ്മാണം ദുബായ് ഇൻ്റർനാഷണൽ എയർ പോർട്ടിന് (DXB) സമീപം പൂർത്തി യായി. ദുബായ്...

എയർ ന്യൂസിലൻഡ് ഫ്ലൈയിറ്റിൽ ഇനി ഇക്കോണമി ക്ലാസിലും കിടന്നുറങ്ങി യാത്ര ചെയ്യാം

ന്യൂയോർക്ക്:- ദീർഘദൂഘദൂര വിമാന യാത്രകളിലെ ഉറക്കമി ല്ലായ്മ യ്ക്കും ശാരീരിക ബുദ്ധിമുട്ടു കൾക്കും പരിഹാരവുമായി എയർ ന്യൂസിലൻഡ് തങ്ങളുടെ പുത്തൻ പരീക്ഷണം അവതരിപ്പിക്കുന്നു. ഇക്കോണമി ക്ലാസ് യാത്രക്കാർ ക്കായി വിമാനത്തിനുള്ളിൽ തന്നെ ബങ്ക്...

യുഎഇ – ജോർദാൻ റെയിൽവേ പദ്ധതി: 19,000 കോടി രൂപയുടെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു

അബുദാബി:- ജോർദാനിലെ ഖനന മേഖലകളെ അഖാബ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 360 കിലോമീറ്റർ ദൈർഘ്യമുള്ള ബൃഹത്തായ റെയിൽവേ പദ്ധതി ക്കായി യുഎഇയും ജോർദാനും കരാറിലൊപ്പുവെച്ചു. 2.3 ബില്യൺ ഡോളർ (ഏകദേശം 19,000 കോടി യിലധികം...

യുഎഇയിൽ നഴ്സറികൾ തുറക്കുന്നു; സ്കൂൾ, സർവകലാശാലാ പഠനരീതികളിൽ നാളെ (ബുധനാഴ്ച) തീരുമാനമുണ്ടാകും

അബുദാബി: യുഎഇയിൽ നഴ്സ റികൾ ഘട്ടംഘട്ടമായി നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങുന്നു. ഈ ആഴ്ച മുതൽ ചില നഴ്സറികൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയതായി വിദ്യാഭ്യാസ, മാനവ വിഭവശേഷി, സാമൂഹിക വികസന കൗൺസിൽ അറിയിച്ചു. സ്കൂളുകളിലെയും...

ദുബായ് ഹെൽത്ത് കെയർ സിറ്റി; ലൈസൻസ് പുതുക്കുന്നതിനും വാടകയ്ക്കും വൻ ഇളവുകൾ പ്രഖ്യാപിച്ചു

ദുബായ്:ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ (DHCC) ബിസിനസ് സമൂഹത്തിന് പിന്തുണ യുമായി ദുബായ് ഹെൽത്ത് കെയർ സിറ്റി അതോറിറ്റി (DHCA) പുതിയ സാമ്പത്തിക ഇളവുകൾ പ്രഖ്യാപിച്ചു. സ്വതന്ത്ര മേഖലയിലെ ബിസിനസ് പങ്കാളി കൾക്ക്...

സ്നേഹം: വിജയത്തിന്റെയും ഐശ്വര്യത്തിന്റെയും യഥാർത്ഥ താക്കോൽ

ജീവിതമെന്നത് പൊരുത്തപ്പെടലു കളുടെയുംതിരഞ്ഞെടുപ്പുളുടെയും ഒരു വലിയ യാത്രയാണ്. പലപ്പോഴും നാം വിജയത്തിന് പിന്നാലെ പായുന്നു, അല്ലെങ്കിൽ സമ്പത്ത് കുന്നുകൂട്ടാൻ ആയുസ്സ് മുഴുവൻ ഹോമിക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം അപ്പുറം ജീവിത ത്തിന്റെ അടിസ്ഥാനശിലയായി മാറേണ്ടത്...

റോഡുകളിലെ പെട്ടെന്നുള്ള വരിമാറ്റം: നിയമം ...

ദുബായ്:- റോഡുകളിലെ പെട്ടെന്നുള്ള വരിമാറ്റം (Abrupt lane changes) ഗുരുതരമായ അപകട ങ്ങൾക്കും ജീവഹാനിക്കും കാരണ മാകുന്നുവെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ തടയുന്നതി നായി നിരീക്ഷണം ശക്തമാക്കിയ തായും...

2029-ലെ ലോക സാമ്പത്തിക ഉച്ചകോടിക്ക് യുഎഇ ആതിഥേയത്വം വഹിക്കും;

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ആഗോള സ്വാധീന ത്തിനും മറ്റൊരു വൻ അംഗീകാരം. 2029-ലെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF), വേൾഡ് ബാങ്ക് ഗ്രൂപ്പ് എന്നിവയുടെ വാർഷിക യോഗങ്ങൾക്ക് അബുദാബി...

സിനിമാ പ്രേമികൾക്ക് ഈ വാരന്ത്യം ആഘോഷമാക്കാം: സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ എത്തിയിരിക്കുന്ന അഞ്ച് മികച്ച ചിത്രങ്ങൾ

ഇന്ന് സിനിമാ ലോകം നമ്മുടെ വിരൽത്തുമ്പിലാണ്. ആയിരക്കണ ക്കിന് സിനിമകൾക്കിടയിൽ നിന്ന് മികച്ചവ തിരഞ്ഞെടുക്കുക എന്നത് പലപ്പോഴും പ്രയാസകരമായ ഒന്നാണ്. എന്നാൽ ഈ ആഴ്ച നിങ്ങളുടെ സമയം പാഴാക്കാതെ കാണാൻ കഴിയുന്ന, വ്യത്യസ്തമായ...

യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? 2026-ലെ ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

വസന്തകാലത്തിന്റെ വരവോടെ യൂറോപ്പിലെ വേനൽക്കാല അവധിക്കാലത്തെക്കുറിച്ചുള്ള ആവേശത്തിലാണ് സഞ്ചാരികൾ. എന്നാൽ, ഈ വർഷം യൂറോപ്പി ലേക്ക് പറക്കാൻ തയ്യാറെടുക്കു ന്നവർ ശ്രദ്ധിക്കേണ്ട ചില സുപ്ര ധാന മാറ്റങ്ങളുണ്ട്. അമിതമായ ടൂറിസ്റ്റ് തിരക്ക് നിയന്ത്രിക്കാനും...