യാത്രകളും ആഘോഷങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി 2027-ലെ പൊതു അവധി ദിനങ്ങളുടെ വിവരങ്ങൾ യുഎഇ പുറത്തുവിട്ടു. യുഎഇ പൊതു അവധി നിയമ പ്രകാരം ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ വർഷത്തിൽ കുറഞ്ഞത് 12...
ദുബായ് : -ദുബായിലെ അൽ ഖവാനീജിലെ റോഡിന് 'ഷെയ്ഖ് സായിദ് ഫാം സ്ട്രീറ്റ്' എന്ന് പുനർ നാമകരണം ചെയ്തു. ദുബായ് റോഡ് നാമിംഗ് കമ്മിറ്റിയുമായി സഹകരിച്ചാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി...
ലണ്ടൻ: ആഗോളതലത്തിൽ വൻ തരംഗമായി മാറിയ പ്രൈം വീഡിയോ സ്പൈ ത്രില്ലർ സീരീസ് 'ജാക്ക് റയാൻ' (Jack Ryan) ഇനി ബിഗ് സ്ക്രീൻ ആവേശത്തിലേക്ക്. 2023-ൽ നാലാം സീസണോടെ അവസാനിച്ച സീരീസിന് ശേഷം,...
ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്ന തിനായി മാനവശേഷി സ്വദേശി വത്കരണ മന്ത്രാലയം (MOHRE) പുതിയ വേതന സംരക്ഷണ നിയമങ്ങൾ പ്രഖ്യാപിച്ചു. 2026 ജൂൺ 1മുതൽ...
മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഒരു സുവർണ്ണ കാലഘട്ടം സൃഷ്ടിച്ച പ്രതിഭയാണ് അലക്സ് പോൾ. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം, പ്രേക്ഷകരുടെ കാതുകളി ലേക്ക് പ്രണയത്തിന്റെ പുതിയൊരു വസന്തവുമായി അദ്ദേഹം തിരിച്ചെ...
ഒട്ടനവധി പ്ലാറ്റ്‌ഫോമുകളിൽ നിന്നായി ആയിരക്കണക്കിന് സിനിമകൾ നമ്മുടെ മുന്നിലു ണ്ടാകാം. എന്നാൽ ഇതിൽ നിന്ന് ശരിക്കും മികച്ചവ കണ്ടെത്തുക എന്നത് പലപ്പോഴും തലവേദനയു ണ്ടാക്കുന്ന കാര്യമാണ്. ഈ പ്രശ്നം പരിഹരിക്കാനായി, ഈ ആഴ്ച...
സ്വപ്നങ്ങളുടെ നഗരമായ ദുബായി ലേക്ക് തൊഴിലിനായും പ്രിയപ്പെട്ട വരെ കാണാനുമായി ഓരോ വർഷവും ആയിരക്കണക്കിന് മലയാളി വനിതകളാണ് വിമാനം കയറുന്നത്. എന്നാൽ, കൃത്യമായ നിയമധാരണയില്ലാതെ വിസിറ്റിംഗ് വിസയിൽ എത്തുന്നവർ പലപ്പോഴും വലിയ ചതിക്കുഴികളിൽ...
ന്യൂഡെൽഹി: -വിനോദസഞ്ചാര മേഖലയിലെ കർശന നിയന്ത്ര ണങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ, അതിർത്തി കടന്നുള്ള യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കാൻ ഭൂട്ടാൻ ഒരുങ്ങുന്നു. വിയറ്റ്നാം ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ പാത പിന്തുടർന്ന് പേപ്പർ രഹിത...
ദുബായ്: താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പുത്തൻ അനുഭവം പകർന്ന് ഖോർ അൽ മംസർ ബീച്ച് പൊതുജനങ്ങൾ ക്കായി തുറന്നു കൊടുത്തു. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ...
ദുബായ്: - യുഎഇയിലെ കുടുംബ ബിസിനസുകളുടെ (Family Busine sses) സുസ്ഥിരത ഉറപ്പാക്കുന്ന തിനും ആഗോളതലത്തിൽ മികച്ച രീതിയിലുള്ള ഭരണസംവിധാ നങ്ങൾ (Governance) നടപ്പിലാക്കു ന്നതിനുമായി ദുബായ് ചേംബേഴ്സ് പ്രത്യേക ഫോറം സംഘടിപ്പിച്ചു....
ദുബായ് : -ആഗോള സുരക്ഷാ രംഗത്തെ വെല്ലുവിളികളും നൂതന സാങ്കേതികവിദ്യകളും ചർച്ച ചെയ്യുന്ന അഞ്ചാമത് വേൾഡ് പോലീസ് സമ്മിറ്റ് (ലോക പോലീസ് ഉച്ചകോടി) 2026 നവംബർ 16 മുതൽ 18 വരെ ദുബായിൽ...
ദുബായ്: ഒരു മാസത്തിലേറെ നീണ്ടുനിന്ന യാത്രാ തടസ്സങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷം യുഎഇ വ്യോമപാതയിൽ ഏർപ്പെടു ത്തിയിരുന്ന എല്ലാ മുൻകരുതൽ നിയന്ത്രണങ്ങളും പിൻവലിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (GCAA) രാജ്യം സാധാരണ നിലയിലേക്ക്...