ദുബായ് : -ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈ നായ എമിറേറ്റ്സ്, ദുബായിൽ നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കുള്ള സർവീസു കളിൽ വൻ നവീകരണത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 25 ഞായറാഴ്ച മുതൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തിനും നെയ്‌റോബിയിലെ ജോമോ കെനിയാ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ എമിറേറ്റ്സ് തങ്ങളുടെ ഏറ്റവും...
അബുദാബി :-ദുബായ് അന്താരാ ഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്ന തിന്റെ ഭാഗമായി, ഫിലിപ്പീൻസ് എയർലൈൻസ് (Philippine Airlines) യാത്രക്കാർക്കായി പ്രത്യേക ഇള വുകൾ പ്രഖ്യാപിച്ചു. ദുബായിലേക്കുള്ള ഫ്ലൈറ്റുകൾക്ക് 50 ശതമാനം വിലക്കുറവ് നൽകുന്ന ഒരു ദിവസത്തെ ഫ്ലാഷ് സെയി ലാണ് എയർലൈൻ പ്രഖ്യാപിച്ചിരി ക്കുന്നത്.
ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ ദുബായിലേക്കുള്ള...
ലണ്ടൻ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ലണ്ടനിലെ ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് (TfL) 2026-ൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാ നൊരുങ്ങുന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ ട്രെയിനുകളും...