spot_img

NEWS

2025-26 ൽ യുഎഇയിൽ തുറക്കുന്ന സ്കൂളുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

അബുദാബി :- 2033 -ഓടെ 100 പുതിയ സ്വകാര്യ സ്‌കൂളുകൾ തുറക്കാൻ യുഎഇ പദ്ധതിയിടുന്നു. യു എ ഇ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വീക്ഷണവും വർദ്ധിച്ചുവരുന്ന മാതാപിതാക്കളുടെ പ്രതീക്ഷകളും കണക്കിലെടുത്ത് കൊണ്ട് പുതിയ സ്‌കൂൾ തുറന്ന്...

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പുതിയ നിയന്ത്രണങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ

അബുദാബി :-യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാർക്ക് പുതിയ നിയന്ത്രണ ങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ . ഇനി മുതൽ യുഎഇയിൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യ ങ്ങൾക്കാണ്...

കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ മൊബൈൽ റഡാർ

കുവൈറ്റ്:-അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂ ടാൻ കുവൈറ്റിൽ മൊബൈൽ റഡാർ സംവിധാനം നിലവിൽ വന്നു.കുവൈറ്റിൽഅമിതവേഗ ത്തിൽ വാഹനമോടി ക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ്...

സൗദി അറേബ്യയിൽ “സൗദൈസേഷൻ” ഇന്ന് മുതൽ പ്രാബല്യത്തിൽ വരും: നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

റിയാദ്:സൗദി അറേബ്യയിൽ "സൗദൈസേഷൻ"ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു: നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും ഇതോടെഫാർമസി മേഖലയിലും സ്വദേശി വത്കരണം ശക്തമാക്കിയെന്ന് ഉറപ്പായി. സൗദി അറേബ്യയിൽ ഫാർമസി മേഖല യിൽ സൗദി പൗരന്മാർക്കായി പുതിയ...

ഷെയ്ഖ് ഹംദാൻ്റെ ദുബായ്മാളത്തോൺ ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും

ദുബായ്:-ഷെയ്ഖ് ഹംദാൻ്റെ ദുബായ്മാളത്തോൺ ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും.കനത്ത ചൂടിൽ വ്യായാമം മുടങ്ങിയവർക്ക് ആശ്വാസമായി പുതിയ ഫിറ്റ്നസ് സംരംഭത്തിന് ദുബായിൽ തുടക്കമായി. ദുബായ് കിരീടാവ കാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ...

യുഎഇയിൽ പുതിയ അധ്യയന വർഷ കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം മുതൽ കലണ്ടർ പ്രാബല്യത്തിൽ വരും

അബുദാബി :- യുഎഇയിൽ പുതിയ അധ്യയന വർഷ കലണ്ടർ പ്രഖ്യാപിച്ചു;2025-2026 അധ്യയന വർഷം മുതൽ കലണ്ടർ പ്രാബല്യ ത്തിൽ വരും.യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളു കൾക്കും ബാധകമാകുന്ന പുതിയ ഏകീകൃത അക്കാദമിക്...

ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യാ77-ാം സ്ഥാനത്തേക്ക്; സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു

ന്യൂഡെൽഹി :-ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യാ77-ാംസ്ഥാനത്തേക്ക്;സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു.ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം 2025-ൽ ഇന്ത്യ എട്ട് സ്ഥാനങ്ങൾ കയറി 85-ൽ നിന്ന് 77-ാം റാങ്കിലെത്തി,...

ഒമാൻ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു:പ്രവാസികളുടെ ലൈസൻസുകൾ ഇനി പുതുക്കില്ല

മസ്കറ്റ്: ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. പ്രവാസികളുടെ ലൈസൻസുകൾ ഇനി പുതുക്കില്ല. വാണിജ്യ കേന്ദ്രങ്ങളിലും ആശു പത്രി കളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശികളെ നിയമിക്കണമെ ന്നാണ് ആരോഗ്യ മന്ത്രാലയ ത്തിന്‍റെ നിര്‍ദ്ദേശം. ഫാര്‍മസിസ്റ്റുകളും...

കനത്ത മഴ : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി : പരിക്ഷകളിൽ മാറ്റമില്ല

കൊച്ചി:-കനത്ത മഴ : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് അവധി : പരിക്ഷകളിൽ മാറ്റമില്ല.മഴ കനത്തതിൻ്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ17 വ്യാഴാഴ്ച കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

അൾജീരിയൻ നഗരങ്ങളിൽ സെബീബ ആഘോഷം നടക്കുന്നു

അൾജീരിയ :-സഹാറയിലും പടി ഞ്ഞാറൻ ആഫ്രിക്കൻ നഗരങ്ങളിലും സെബീബ ആഘോഷം നടക്കുന്നു. "ചിലർ അതിനെ 'സെബീബ ആഘോഷം' അല്ലെങ്കിൽ 'രക്തച്ചൊരിച്ചി ലില്ലാത്ത യുദ്ധ നൃത്തം' അല്ലെങ്കിൽ 'സമാധാനത്തിൻ്റെ നൃത്തം' എന്ന് വിളിക്കുന്നത്." സഹാറയിലും പടിഞ്ഞാറൻ...

മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

റിയാദ്:- മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി.സൽമാൻ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണ്ണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാര നാണ് വ്യാഴാഴ്ച വിശുദ്ധ...

ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കണം: മുന്നറിയിപ്പുമായി ഖത്തർ

ദോഹ: ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ രാജ്യത്തെ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. വാഹനങ്ങൾക്കായുള്ള പ്രധാന റോഡുകൾ ഒഴിവാക്കിക്കൊണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള പ്രത്യേക പാതകൾ മാത്രം ഉപയോഗിക്കണമെന്ന് മന്ത്രാലയം...

Recent Articles

spot_img