spot_img

NEWS

സൗദി മദീന വിമാനത്താവള റോഡിന് കിരീടാവകാശിയുടെ പേര് നൽകും

റിയാദ്:-സൗദി മദീന വിമാനത്താ വള റോഡിന് കിരീടാവകാശിയുടെ പേര് നൽകും.മദീനയിലെ വിമാന ത്താവള റോഡിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേര് നൽകണമെന്ന് സൽമാൻ രാജാവി​ന്റെ നിർദ്ദേശം. മദീന പ്രവാചക പള്ളിയെ മുഹമ്മദ്...

ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു

റിയാദ് : - ജിദ്ദ വിമാനത്താവള ത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു.ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാന ത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയർപോർട്ട്സ് കമ്പനി ജി.എ.എച്ച്...

“സൗദി വിന്റർ 2025” പരിപാടികൾക്ക് തുടക്കമായി :ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു

റിയാദ്:- "സൗദി വിന്റർ 2025" പരിപാടികൾക്ക് തുടക്കമായി : ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.സൗദി വിന്റർ 2025 പരിപാടികൾക്ക് തുടക്കം. റിയാദിൽ സ്വകാര്യ മേഖലയിലെ 20ലധികം പങ്കാളികൾ പങ്കെടുത്ത...

സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി

അബുദാബി :-സെൽഫ് ഡ്രൈ വിംഗ് ഡെലിവറി വാഹന    ത്തിനുള്ള ആദ്യ ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി. സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹന ത്തിനുള്ള ആദ്യ വാഹന ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി. 7X-ൻ്റെ...

മക്കയിൽ പുതിയ മെട്രോ റെയിൽ വരുന്നു : പദ്ധതി തുക 800 കോടി

റിയാദ്:- മക്കയിൽ പുതിയ മെട്രോ റെയിൽ വരുന്നു : പദ്ധതി തുക 800 കോടി .പുണ്യനഗരമായ മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാ സമാകുന്ന ബൃഹത്തായ മെട്രോ റെയിൽ പദ്ധതി വരുന്നു. തീർത്ഥാടകരുടെയും സന്ദർശ...

വിസാ നിയമങ്ങൾ കർശനമാക്കി അമേരിക്ക:ഇന്ത്യക്കാർക്ക് ഇനി എളുപ്പത്തിൽ വിസ ലഭിക്കില്ല

വാഷിംങ്ടൺ; -വിസാ നിയമങ്ങൾ കർശനമാക്കി അമേരിക്ക: ഇന്ത്യ ക്കാർക്ക് ഇനി എളുപ്പത്തിൽ വിസ ലഭിക്കില്ല.യുഎസ് കുടിയേറ്റേതര വിസകള്‍ക്ക് (നോണ്‍ ഇമിഗ്രന്റ് വിസ -എന്‍ഐവി) അപേക്ഷി ക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ വിസ അപ്പോയിന്റ്‌...

അറബിക്കടലിൽ ന്യൂനമർദ്ദം, അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാൻ തീരത്ത് മഴയ്ക്ക് സാധ്യത

ഒമാൻ :-അറബിക്കടലിൽ ന്യൂന മർദ്ദം, അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാൻ തീരത്ത് മഴയ്ക്ക് സാധ്യത.അടുത്ത മൂന്ന് ദിവസ ത്തേക്ക് ഒമാൻ തീരത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാ വസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ...

മോദി ട്രംപ് കൂടികാഴ്ചയിൽ വ്യാപാര തടസ്സങ്ങളെക്കുറിച്ച് സംസാരിക്കും

ന്യൂഡെൽഹി: - മോദി - ട്രംപ് കൂടി കാഴ്ചയിൽ വ്യാപാര തടസ്സങ്ങളെ ക്കുറിച്ച് സംസാരിക്കും. ഇന്ത്യയുമാ യുള്ള വ്യാപാര തടസ്സങ്ങൾ പരിഹരി ക്കാൻ തൻ്റെ ഭരണകൂടം ചർച്ചകൾ തുടരുകയാ ണെന്നും, ആഴ്ചകൾ നീണ്ട...

അങ്ങോട്ടും ഇങ്ങോട്ടും ഒരേ നിരക്കിൽ യാത്ര, കൂടെ 3,000 രൂപ വരെ കിഴിവും; പുതിയ ഓഫറുമായി ഏയർ ഇന്ത്യ

ന്യൂഡെൽഹി:-അങ്ങോട്ടും ഇങ്ങോട്ടും ഒരേ നിരക്കിൽ യാത്ര, കൂടെ 3,000 രൂപ വരെ കിഴിവും; പുതിയ ഓഫറുമായി ഏയർ ഇന്ത്യ!. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍...

സൗദി ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി : നിയമം ലംഘിച്ചാൽ അരലക്ഷം റിയാൽ വരെ പിഴ

റിയാദ്: -സൗദി അറേബ്യ ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. നിയമം ലംഘി ച്ചാൽ അരലക്ഷം റിയാൽ വരെപിഴ.ഭക്ഷ്യ നിയമലംഘന ങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി സൗദി അറേബ്യ. ലംഘനങ്ങൾക്ക് 100 റിയാൽ...

ദുബായിൽ പ്രവാചകൻ്റെ ജന്മദിന പൊതു അവധിക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

അബുദാബി :-ദുബായിൽ പ്രവാച കൻ്റെ ജന്മദിന പൊതു അവധിക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യ ങ്ങളും അൽ ഖൈൽ ഗേറ്റ് പാർ ക്കിംഗും (N.365) ഒഴികെ, പ്രവാച കൻ്റെ...

നബിദിനാഘോഷം; ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

ഒമാൻ:നബിദിനാഘോഷം;ഒമാനിൽ  പൊതു അവധി പ്രഖ്യാപിച്ചു. ഒമാനില്‍ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ  മേഖലയില്‍ അവധിയായി രിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം...

Recent Articles

spot_img