spot_img

NEWS

റിയാദ് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേഷൻ ക്ഷണിച്ചു

റിയാദ്: - റിയാദ് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേ ഷൻ ക്ഷണിച്ചു.ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ യിലെ മുഴുവൻ പ്രവാസി ഭാരതീയ രെയും...

യുഎഇ പ്രവാസികൾക്കായി പുതിയ രണ്ട് വിസാ പദ്ധതികൾ ആവിഷ്കരിച്ചു

അബുദാബി:യുഎഇപ്രവാസികൾക്കായി പുതിയ രണ്ട് വിസാ പദ്ധതികൾ ആവിഷ്കരിച്ചു.  പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസക്കാർക്കായി സുഹൃത്ത് വിസ (ഫ്രണ്ട് വിസ), ബന്ധു വിസ (റിലേറ്റീവ് വിസ) എന്നീ വിസകൾആരംഭിച്ചു. ഈ സേവനങ്ങൾ പ്രയോജനപ്പെ ടുത്തണമെന്ന്...

ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാൻ റിയാദിൽ

റിയാദ്: -ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാൻ റിയാദിൽ.ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി...

ദ്യശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഭാവഗായകൻ പി.ജയചന്ദ്രന്റെ അനുശോചനയോഗം നടന്നു

തൃശ്ശുർ:-ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഭാവ ഗായകൻ പി.ജയചന്ദ്രന്റെ അനുശോചന യോഗം ഗുരുവായൂരിൽ നടന്നു. യോഗത്തിൽ ഗുരുവായൂരപ്പന്റെ കടുത്ത ഭക്തനായ ജയേട്ടനെ കുറിച്ച് റഫീക് അഹമ്മദ് വളരെ വികാരാധീതനായി സംസാരിച്ചു. റെക്കോർഡിംങ്ങ് വേളകളിലും ,...

വിവാഹം കഴിക്കുന്നവർക്ക് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ സർക്കാർ

ദുബൈ:- വിവാഹം കഴിക്കുന്ന വര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ...

ഷാർജ അൽ- വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു

ദുബായ്:-ഷാർജ ഭരണാധികാരി അൽ വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് അൽ ദൈദ് റോഡിലെ അൽ റുവൈദത്ത് പ്രാന്തപ്രദേശത്തുള്ള അൽ വാഹ ഏരിയയിലെ സയ്യിദ ഖദീജ മസ്ജിദ് സുപ്രീം കൗൺസിൽ...

അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാൻ പുതിയ അതോറിറ്റി ആരംഭിച്ചു

അബുദാബി :-അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപ ടികൾ എളുപ്പമാക്കാൻ പുതിയ അതോറിറ്റി ആരംഭിച്ചു. എമിറേറ്റി ലുടനീളമുള്ള ബിസിനസ്സ് സജ്ജീ കരണം എളുപ്പമാക്കുന്നതിനും മേഖലയെ കൂടുതൽ നിയന്ത്രി ക്കുന്നതിനുമായിട്ടാണ് അബുദാബിയിൽ ഒരു പുതിയ അതോറിറ്റി ആരംഭിച്ചതെന്ന്...

റിയാദ് മെട്രോ പൂർണ്ണം; ഓറഞ്ച് ലൈനിലും ട്രെയിനുകൾ ഓടിത്തുടങ്ങി

റിയാദ്: സൗദി തലസ്ഥാന നഗര ത്തിലെ പൊതുഗതാഗത സംവിധാ നമായ റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവർത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ എന്നീ ലൈനുകൾക്ക് ശേഷം ഓറഞ്ച് ലൈനിലും...

സൗദിയിൽ കർശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ

റിയാദ്: -സൗദിയിൽ കർശന പരി ശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നു. ഡിസംബർ...

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

റിയാദ്:- സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.സൗദി അറേബ്യയിൽ ശൈത്യം കടു ക്കുന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടു തൽ കടുക്കുമെന്നും ചിലയിട ങ്ങളിൽ മഴയും...

ജനുവരി 6 മുതൽ അജ്മാൻ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അടയ്ക്കും

ദുബായ് : -ജനുവരി 6 മുതൽ അജ്മാൻ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അട യ്ക്കും.ജനുവരി 6 തിങ്കളാഴ്ച മുതൽ അജ്മാൻ എമിറേറ്റിൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അടച്ചിടും....

കിംങ് ഖാലിദ് എയർപോർട്ടിലേക്ക് യാത്രക്കാർക്കായി പുതിയ മെട്രോ സ്റ്റേഷൻ തുറന്നു

റിയാദ്:- കിംങ്ഖാലിദ് എയർ പോർട്ടിലേക്ക് യാത്രക്കാർക്കായി പുതിയ  മെട്രോ സ്റ്റേഷൻ തുറന്നു  കിംങ്ഖാലിദ് ഇന്‍റർനാ ഷണൽ എയർ പ്പോർട്ടിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്‍റെ അവസാന സ്റ്റേഷനും തുറന്നു. എയർപ്പോർട്ട് ഒന്ന്, രണ്ട്...

Recent Articles

spot_img