spot_img

NEWS

ഇത്തിഹാദ് റെയിൽ പുതിയ അതിവേഗ ട്രെയിൻ പ്രഖ്യാപിച്ചു; ദുബായിൽ നിന്ന് അബുദാബിയിലേക്ക് 30 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം

ദുബായ്:-ഇത്തിഹാദ് റെയിൽ  പുതിയ അതിവേഗ ട്രെയിൻ പ്രഖ്യാ പിച്ചു; ദുബായിൽ നിന്ന് അബുദാ ബിയിലേക്ക് 30 മിനിറ്റി നുള്ളിൽ യാത്ര ചെയ്യാം അബുദാ ബിയെയും ദുബായെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, ഓൾ-ഇലക്‌ട്രിക് പാസഞ്ചർ...

ദുബായിലെ പാർക്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറായി

ദുബായ് : - ദുബായിലെ പാർക്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീ കരിക്കുന്നതിനുള്ള പദ്ധതി തയ്യാ റായി.ദുബായിലെ പെയ്ഡ് പബ്ലിക് പാർക്കിംഗ് സൗകര്യ ങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി ഓട്ടോ പേയും...

ഉത്സവ സീസൺ കഴിഞ്ഞു ഇന്ത്യ- ദുബായ്ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്:

ദുബായ് : - ഉത്സവ സീസൺ കഴിഞ്ഞു ഇന്ത്യ- ദുബായ്ടിക്കറ്റ് നിരക്കിൽവൻഇടിവ്:ഡിസംബറിലെ ഉത്സവ സീസണും ന്യൂയിർ ഡിമാന്‍ഡും പ്രമാണിച്ച് കൂടിയ വിമാനനിരക്കുകള്‍ താഴേക്ക്. മിഡില്‍ ഈസ്റ്റിലെ പ്രധാന റൂട്ടായ യു എ ഇ-ഇന്ത്യ...

റിയാദ് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേഷൻ ക്ഷണിച്ചു

റിയാദ്: - റിയാദ് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേ ഷൻ ക്ഷണിച്ചു.ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ യിലെ മുഴുവൻ പ്രവാസി ഭാരതീയ രെയും...

യുഎഇ പ്രവാസികൾക്കായി പുതിയ രണ്ട് വിസാ പദ്ധതികൾ ആവിഷ്കരിച്ചു

അബുദാബി:യുഎഇപ്രവാസികൾക്കായി പുതിയ രണ്ട് വിസാ പദ്ധതികൾ ആവിഷ്കരിച്ചു.  പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസക്കാർക്കായി സുഹൃത്ത് വിസ (ഫ്രണ്ട് വിസ), ബന്ധു വിസ (റിലേറ്റീവ് വിസ) എന്നീ വിസകൾആരംഭിച്ചു. ഈ സേവനങ്ങൾ പ്രയോജനപ്പെ ടുത്തണമെന്ന്...

ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാൻ റിയാദിൽ

റിയാദ്: -ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാൻ റിയാദിൽ.ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി...

ദ്യശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഭാവഗായകൻ പി.ജയചന്ദ്രന്റെ അനുശോചനയോഗം നടന്നു

തൃശ്ശുർ:-ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഭാവ ഗായകൻ പി.ജയചന്ദ്രന്റെ അനുശോചന യോഗം ഗുരുവായൂരിൽ നടന്നു. യോഗത്തിൽ ഗുരുവായൂരപ്പന്റെ കടുത്ത ഭക്തനായ ജയേട്ടനെ കുറിച്ച് റഫീക് അഹമ്മദ് വളരെ വികാരാധീതനായി സംസാരിച്ചു. റെക്കോർഡിംങ്ങ് വേളകളിലും ,...

വിവാഹം കഴിക്കുന്നവർക്ക് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ സർക്കാർ

ദുബൈ:- വിവാഹം കഴിക്കുന്ന വര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ...

ഷാർജ അൽ- വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു

ദുബായ്:-ഷാർജ ഭരണാധികാരി അൽ വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് അൽ ദൈദ് റോഡിലെ അൽ റുവൈദത്ത് പ്രാന്തപ്രദേശത്തുള്ള അൽ വാഹ ഏരിയയിലെ സയ്യിദ ഖദീജ മസ്ജിദ് സുപ്രീം കൗൺസിൽ...

അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാൻ പുതിയ അതോറിറ്റി ആരംഭിച്ചു

അബുദാബി :-അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപ ടികൾ എളുപ്പമാക്കാൻ പുതിയ അതോറിറ്റി ആരംഭിച്ചു. എമിറേറ്റി ലുടനീളമുള്ള ബിസിനസ്സ് സജ്ജീ കരണം എളുപ്പമാക്കുന്നതിനും മേഖലയെ കൂടുതൽ നിയന്ത്രി ക്കുന്നതിനുമായിട്ടാണ് അബുദാബിയിൽ ഒരു പുതിയ അതോറിറ്റി ആരംഭിച്ചതെന്ന്...

റിയാദ് മെട്രോ പൂർണ്ണം; ഓറഞ്ച് ലൈനിലും ട്രെയിനുകൾ ഓടിത്തുടങ്ങി

റിയാദ്: സൗദി തലസ്ഥാന നഗര ത്തിലെ പൊതുഗതാഗത സംവിധാ നമായ റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവർത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ എന്നീ ലൈനുകൾക്ക് ശേഷം ഓറഞ്ച് ലൈനിലും...

സൗദിയിൽ കർശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ

റിയാദ്: -സൗദിയിൽ കർശന പരി ശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നു. ഡിസംബർ...

Recent Articles

spot_img