spot_img

NEWS

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്

ഫുജൈറ : -യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്. യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധി കാരിയുമായ...

ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ “DIMENSIONAL PROGRESSIVE THEORY ” എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്

കൊച്ചി:- 'ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ "DIMENSIONAL PROGRESSIVE THEORY " എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്'. വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ വിഭാഗങ്ങളിലെ മികച്ച കൃതികൾ കണ്ടെത്തി അവയുടെ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം 2028-ൽ ദുബായിൽ പ്രവർത്തനംആരംഭിക്കും.

ദുബായ്:- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം 2028-ൽ ദുബായിൽ പ്രവർത്തനം ആരംഭിക്കും.ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-ൻ്റെ ഭാഗമായി ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേമ റിസോർട്ട്...

അശ്രദ്ധമായ ഡ്രൈവിംഗും അപകടകരമായ പെരുമാറ്റവും, ചെക്ക്‌പോസ്റ്റുകളിൽ ഉടനീളം കുവൈറ്റ് സുരക്ഷ വർധിപ്പിക്കുന്നു

കുവൈറ്റ് :-അശ്രദ്ധമായ ഡ്രൈ വിംഗും അപകടകരമായ പെരുമാറ്റവും,ചെക്ക്‌പോസ്റ്റുകളിൽ ഉടനീളം കുവൈറ്റ്സുരക്ഷ വർധിപ്പിക്കുന്നു. കുവൈറ്റ് പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് തലവൻ ക്യാപ്റ്റൻ ബദർ മുസൈദ് അൽ മുതൈരി കുവൈറ്റ് റേഡിയോയിൽ നടത്തിയ...

ഹിജ്‌റി മാസമായ ഷാബാൻ ജനുവരി 31 വെള്ളിയാഴ്ച ആരംഭിക്കുമെന്ന് യുഎഇ ജ്യോതിശാസ്ത്ര കേന്ദ്രം

അബുദാബി :-ഹിജ്‌റി മാസമായ ഷാബാൻ ജനുവരി 31 വെള്ളി യാഴ്ച ആരംഭിക്കുമെന്ന് യുഎഇ ജ്യോതി ശാസ്ത്ര കേന്ദ്രം അറിയിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ ആചരിക്കുന്ന റമദാൻ മാസത്തിന് മുമ്പുള്ള മാസമാണ് ശഅബാൻ. റമദാൻ...

സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ – ഒമാൻ വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ചർച്ചയിൽ വൻ പുരോഗതി

മസ്കറ്റ് :-സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ - ഒമാൻ വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ചർച്ചയിൽ വൻപുരോ ഗതി.ഇന്ത്യയും ഒമാനും തമ്മി ലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്‍റെ പുരോ​ഗതി അവലോ കനം ചെയ്ത്...

2025 ഫെബ്രുവരി 17 മുതൽ 21 വരെ പ്രവാസി സംരംഭകർക്കായി നോർക്ക ലോഞ്ച് പാഡ് വർക്ക്‍ ഷോപ്പ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം :- 2025ഫെബ്രുവ വരി  17 മുതൽ 21 വരെ പ്രവാസി സംരംഭകർക്കായിനോർക്കലോഞ്ച്  പാഡ് വർക്ക്‍ഷോപ്പ് സംഘടിപ്പി ക്കുന്നു.മലപ്പുറം ജില്ലയിലെ പ്രവാ സി സംരംഭകര്‍ക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റ റിന്റെ (എന്‍.ബി.എഫ്.സി)...

ഇത്തിഹാദ് റെയിൽ പുതിയ അതിവേഗ ട്രെയിൻ പ്രഖ്യാപിച്ചു; ദുബായിൽ നിന്ന് അബുദാബിയിലേക്ക് 30 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം

ദുബായ്:-ഇത്തിഹാദ് റെയിൽ  പുതിയ അതിവേഗ ട്രെയിൻ പ്രഖ്യാ പിച്ചു; ദുബായിൽ നിന്ന് അബുദാ ബിയിലേക്ക് 30 മിനിറ്റി നുള്ളിൽ യാത്ര ചെയ്യാം അബുദാ ബിയെയും ദുബായെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, ഓൾ-ഇലക്‌ട്രിക് പാസഞ്ചർ...

ദുബായിലെ പാർക്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറായി

ദുബായ് : - ദുബായിലെ പാർക്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീ കരിക്കുന്നതിനുള്ള പദ്ധതി തയ്യാ റായി.ദുബായിലെ പെയ്ഡ് പബ്ലിക് പാർക്കിംഗ് സൗകര്യ ങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി ഓട്ടോ പേയും...

ഉത്സവ സീസൺ കഴിഞ്ഞു ഇന്ത്യ- ദുബായ്ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്:

ദുബായ് : - ഉത്സവ സീസൺ കഴിഞ്ഞു ഇന്ത്യ- ദുബായ്ടിക്കറ്റ് നിരക്കിൽവൻഇടിവ്:ഡിസംബറിലെ ഉത്സവ സീസണും ന്യൂയിർ ഡിമാന്‍ഡും പ്രമാണിച്ച് കൂടിയ വിമാനനിരക്കുകള്‍ താഴേക്ക്. മിഡില്‍ ഈസ്റ്റിലെ പ്രധാന റൂട്ടായ യു എ ഇ-ഇന്ത്യ...

റിയാദ് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേഷൻ ക്ഷണിച്ചു

റിയാദ്: - റിയാദ് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേ ഷൻ ക്ഷണിച്ചു.ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ യിലെ മുഴുവൻ പ്രവാസി ഭാരതീയ രെയും...

യുഎഇ പ്രവാസികൾക്കായി പുതിയ രണ്ട് വിസാ പദ്ധതികൾ ആവിഷ്കരിച്ചു

അബുദാബി:യുഎഇപ്രവാസികൾക്കായി പുതിയ രണ്ട് വിസാ പദ്ധതികൾ ആവിഷ്കരിച്ചു.  പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസക്കാർക്കായി സുഹൃത്ത് വിസ (ഫ്രണ്ട് വിസ), ബന്ധു വിസ (റിലേറ്റീവ് വിസ) എന്നീ വിസകൾആരംഭിച്ചു. ഈ സേവനങ്ങൾ പ്രയോജനപ്പെ ടുത്തണമെന്ന്...

Recent Articles

spot_img