ന്യൂഡെൽഹി :-ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യാ77-ാംസ്ഥാനത്തേക്ക്;സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു.ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം 2025-ൽ ഇന്ത്യ എട്ട് സ്ഥാനങ്ങൾ കയറി 85-ൽ നിന്ന് 77-ാം റാങ്കിലെത്തി,...
കൊച്ചി:-കനത്ത മഴ : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് അവധി : പരിക്ഷകളിൽ മാറ്റമില്ല.മഴ കനത്തതിൻ്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ17 വ്യാഴാഴ്ച കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
അൾജീരിയ :-സഹാറയിലും പടി ഞ്ഞാറൻ ആഫ്രിക്കൻ
നഗരങ്ങളിലും സെബീബ ആഘോഷം നടക്കുന്നു. "ചിലർ അതിനെ 'സെബീബ ആഘോഷം' അല്ലെങ്കിൽ 'രക്തച്ചൊരിച്ചി ലില്ലാത്ത യുദ്ധ നൃത്തം' അല്ലെങ്കിൽ 'സമാധാനത്തിൻ്റെ നൃത്തം' എന്ന് വിളിക്കുന്നത്." സഹാറയിലും പടിഞ്ഞാറൻ...
റിയാദ്:- മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി.സൽമാൻ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണ്ണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാര നാണ് വ്യാഴാഴ്ച വിശുദ്ധ...
ദോഹ: ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ രാജ്യത്തെ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. വാഹനങ്ങൾക്കായുള്ള പ്രധാന റോഡുകൾ ഒഴിവാക്കിക്കൊണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള പ്രത്യേക പാതകൾ മാത്രം ഉപയോഗിക്കണമെന്ന് മന്ത്രാലയം...
അബുദാബി :-ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ ലിസ്റ്റിൽ യുഎഇയും : 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി മുതൽ മുൻകൂർ വിസ വേണ്ട.ആഗോള സാമ്പത്തിക കൺസൾട്ടന്‍സിയായ ആര്‍ട്ടൺ കാപിറ്റലിന്‍റെ പാസ്പോര്‍ട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോര്‍ട്ട്...
മനാമ:-ഇറാൻ ഇസ്രേയിൽ സംഘർഷം മുൻ ഒരുക്കങ്ങൾ നടത്തി ബെഹ്റൈൻ.ഇറാൻ ഇസ്രേയിൽ സംഘർഷം രൂക്ഷമായതിൻ്റെ വെളിച്ചത്തിൽ സ്‌കൂളുകളോട് ഓൺലൈ നാകണമെന്നും, ജനങ്ങൾ പ്രധാന റോഡുകൾ ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കണമെന്നും ബെഹ്റൈൻ വാർത്താ ഏജൻസി റിപ്പോർട്ട്...
കുവൈറ്റ്:കുവൈറ്റ് ജനത ഭയപ്പെടേണ്ടതില്ല:റേഡിയേഷൻ അളവിൽ വർധനവില്ലെന്ന് നാഷണൽ ഗാർഡ് അറിക്കുന്നു.കുവൈത്ത് വ്യോമാതിർ ത്തിയിലോ ജലാതിർത്തിയിലോ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും നാഷണൽ ഗാർഡ്. റേഡിയേഷൻ അളവിൽ ശൈഖ് സലേം അൽ-അലി...
കൊച്ചി:- ഡോ.കുഞ്ഞാലിയുടെ ആത്മകഥ "ഡോക്ടര്‍ ഹാര്‍ട്ട് " ഗോവാഗവർണ്ണർ അഡ്വ. പി. എസ് .ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. ഒട്ടേറെ ആത്മകഥകൾ വായിക്കാന്‍ ഇടയായി ട്ടുണ്ടെങ്കിലും സത്യസന്ധവും വൈവിധ്യവുമാര്‍ന്ന വിഷയങ്ങളെ കൈകാര്യം...
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഇന്ന് 2025 ഗ്രാൻഡ് വിറ്റാര സിഎൻജി ഇന്ത്യൻ വിപണിയി ലെത്തി.ഇതിന്റെ പ്രാരംഭ വില 13.48 ലക്ഷം രൂപയാണ്. അതേസമയം, സീറ്റ സിഎൻജിക്ക് ഇന്ത്യൻ വിപ ണിയിൽ...