spot_img

LATEST NEWS

യുഎഇ പ്രസിഡെൻ്റ് ഇറാനോട് പ്രാദേശികസമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു

അബുദാബി:-യുഎഇ പ്രസിഡെൻ്റ് ഇറാനോട് പ്രാദേശികസമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു .ഇറാൻ- ഇസ്രായേൽ സംഘർഷ ത്തിൽ ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇറാൻ പ്രസിഡന്റ് മസൂദ്...

ഇറാൻ-ഇസ്രായേൽ സംഘർഷം, യുഎഇ അടിയന്തരവിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി

ദുബായ്:-ഇറാൻ-ഇസ്രായേൽ സംഘർഷം, യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി.ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് യുഎഇയി ലുടനീളമുള്ള വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാ കാതിരിക്കുന്നതിനായി യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി. നിലവിലെ സംഘർഷ...

യുഎഇയിൽ ഒരു കാറിന് തീപിടിച്ചതിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്

ദുബായ് : -യുഎഇയിൽ ഒരു കാറിന്  തീപിടിച്ചതിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്.ഇന്നലെ വൈകിട്ടോടെ വായിബ് അൽ ഹന്നയിൽ നിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ...

കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം:50 കണ്ടെയ്നറുകള്‍ കടലിൽ വീണു, 40 ജീവനക്കാരെ രക്ഷിക്കാൻ ശ്രമം

കണ്ണൂർ :-കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം:50 കണ്ടെയ്നറുകള്‍ കടലിൽ വീണു, 40 ജീവനക്കാരെ രക്ഷിക്കാൻ ശ്രമം.കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ...

രാവിലെ വെറും വയറ്റിൽ ​ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും

രാവിലെ വെറും വയറ്റിൽ ​ഗ്രാമ്പു യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും. .ജേണൽ ഓഫ് ഫാർമകോ ഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.  വയറിളക്കം,ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ...

യുഎഇയിൽ നാളെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യത

അബുദാബി :-യുഎഇയിൽ നാളെ മണിക്കൂറിൽ40 കിലോമീറ്റർ വേഗ തയിൽ ശക്തമായപൊടിക്കാറ്റ് വീശാൻ സാധ്യത.നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോള ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ റിപ്പോർട്ട് പ്രകാരം ജൂൺ 1 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും,...

കാനഡയിൽ കാട്ടുതീ പടരുന്നു : ചരിത്രത്തിലെഏറ്റവും വലിയ കാട്ടുതീ:ആയിരങ്ങളെ ഒഴിപ്പിച്ചു

ഓട്ടാവാ :-കാനഡയിൽ കാട്ടുതീ പടരുന്നു : ചരിത്രത്തിലെഏറ്റവും വലിയകാട്ടുതീ: ആയിരങ്ങളെ ഒഴിപ്പിച്ചു.2025 മെയ് മാസം കാനഡ യിൽ വ്യാപകമായ കാട്ടു തീകൾ വലിയ ദുരന്തമായി മാറിയി ട്ടുണ്ട്. പ്രധാനമായും മനിറ്റോബ, സാസ്കാ ച്ചെവാൻ,...

യുഎഇയിൽ നിങ്ങൾക്ക് ആരംഭിക്കാൻ പറ്റിയ അഞ്ച് മികച്ച ബിസിനസ്സുകൾ

നിങ്ങൾ ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്ത് ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ നിങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കാൻ പറ്റിയ ഏറ്റവും നല്ല രാജ്യം യുഎഇയാണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങ ളിലെ ഏറ്റവും...

ഖത്തറിൽ താപനില 40 ഡിഗ്രി സെൽഷ്യസ് :ഉയർന്ന താപ നില ഈ വാരാന്ത്യം വരെ തുടരും

ദോഹ :-ഖത്തറിൽ താപനില 40 ഡിഗ്രി സെൽഷ്യസ് :ഉയർന്ന താപ നില ഈ വാരാന്ത്യം വരെ തുടരും. കിഴക്കൻ തീരപ്രദേശങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവില്‍...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളത്തിൽ നാല് ദിവസം കൂടി അതിതീവ്രമഴ

കോഴിക്കോട്,വയനാട്,കണ്ണൂർജില്ലകളിലാണ്റെഡ്അലർട്ട്. കാസർകോട്, മലപ്പുറം, പാല ക്കാട്,തൃശ്ശൂര്‍,എറണാകുളം,ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ടഎന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തിരുവ നന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; 14 ജില്ലകളിലും...

അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത:വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

ഷാർജ :-ഷാര്‍ജ ആസ്ഥാനമാക്കി യുള്ള ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷി ക്കാന്‍ ഇന്ത്യയടക്കം വിവിധ രാജ്യ ങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ നൽകുന്നു.ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്,...

ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ട്രെയിൻ സർവ്വീസ് താറുമാറായി

തിരുവനന്തപുരം :-ഇന്നും അതിതീ വ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലക ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ട്രെയിൻ സർവ്വീസ് താറുമാ റായി.കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്....