spot_img

LATEST NEWS

ജീവിത നിലവാര സൂചികയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ എട്ടാം സ്ഥാനത്ത്

ദോഹ :-ജീവിത നിലവാര സൂചികയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ എട്ടാം സ്ഥാനത്ത്. അമേരിക്കൻ മാഗസി നായ CEO WORLD പ്രസിദ്ധീ കരിച്ച 2025ലെ ജീവിത നിലവാര സൂചികയിലാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനവും...

ഒമാനിൽ തീവ്ര ഉഷ്ണതരംഗം; താപനില കുതിച്ചുയരുന്നു

മസ്ക്കറ്റ് :-ഒമാനിൽ തീവ്ര ഉഷ്ണ തരംഗം:താപനില കുതിച്ചുയരുന്നു. തീവ്രമായ ഉഷ്ണതരംഗമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. താപനില റെക്കോര്‍ഡിലെ ത്തുകയാണ്. ഞായറാഴ്ച ഖുറയത്ത് പ്രവിശ്യയില്‍ 48.6 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.രാജ്യത്ത് താപനില 50 ഡിഗ്രി...

ഖത്തറിലെ അൽ തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവ്വീസ് ആരംഭിച്ചു

ദോഹ :-ഖത്തറിലെ അൽ തുമാമയി ലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവ്വീസ് ആരംഭിച്ചു. ഇന്നലെ യാണ് (മെയ്യ് 18 തീയതി) അൽ തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് ഖത്തർ റെയിൽ...

ജലത്തിൻ്റെയും വൈദ്യുതിയുടെയും ഉ​ൽ​പ്പാ​ദ​നം വർധിപ്പിക്കാൻ ​പുതിയ നി​ർ​മാണ്ണ ക​രാ​റി​ൽ ഖത്തർ ഒ​പ്പു​വെ​ച്ചു

ദോഹ :-ജല, വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വർധിപ്പിക്കാൻ ​പുതിയ നി​ർ​മാണ്ണ ക​രാ​റി​ൽ ഖത്തർ ഒ​പ്പു​വെ​ച്ചു. രാജ്യത്തെ ജ​ല, വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി റാ​സ് ബു ​ഫ​ന്താ​സ് ഇ​ല​ക്ട്രി​സി​റ്റി-​വാ​ട്ട​ർ ഫെ​സി​ലി​റ്റി നി​ർ​മാ​ണ ക​രാ​റി​ൽ...

വി.കെ.രാജശേഖരൻപിള്ള ബെഹ്റിനിൽ ഉദിച്ചുയർന്ന നന്മനക്ഷത്രം

മഹാന്മാരുടേയും പ്രശസ്തരുടേയും ഇടയില്‍ താനൊരു സാധാരണ മനുഷ്യനാണെന്ന നിലയില്‍ മിതത്വം പാലിച്ചും, എന്നാല്‍ സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും നില്‍ക്കുന്നവര്‍ എത്രപേരുണ്ടാകും നമുക്കിടയില്‍. പരിമിതമായേ അത്തരം വ്യക്തിത്വങ്ങളെ നമുക്ക് കണ്ടെത്താനാവൂ. എന്നാല്‍ കേരളത്തിന്റെയും ബെഹ്‌റിന്റേയും...

നോർക്ക പ്രവാസികൾക്കായി നടത്തുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം :-നോർക്ക പ്രവാസികൾക്കായി നടത്തുന്ന സൗജന്യ സംരംഭകത്വ പരിശീലന ത്തിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾ ക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ...

ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസിനെ യാത്രക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു

ന്യൂഡെൽഹി :-ഇൻഡിഗോ വിമാന ത്തിൽ എയർ ഹോസ്റ്റസിനെ യാത്ര ക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു; ഇൻഡിഗോയുടെ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം അറിച്ചത്.മെയ് 2 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെ ന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ ടോയ്‌ലറ്റിന് സമീപം വെച്ച്...

അബുദാബി :-ഓൺലൈലൂടെ യുഎഇയുടെ പ്രശസ്തി നശിപ്പി ച്ചാൽ 500,000 ദിർഹം പിഴയും 5 വർഷം തടവും. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മൻ്റൊണ് ഓൺലൈനിൽ രാജ്യത്തിൻ്റെയും സ്ഥാപനങ്ങ ളുടെയും പ്രശസ്തി നശിപ്പിക്കുകയോ പരിഹസി ക്കുകയോ ചെയ്യരുതെന്ന്...

കുവൈറ്റിൽ വേനൽക്കാലത്തിന് തുടക്കമായി : ഇനി രാപ്പകലുകളിലെ കാറ്റിനു പോലും ചൂടേറും

ദുബായ് : -കുവൈറ്റിൽ വേനൽ ക്കാലത്തിന് തുടക്കമായി:ഇനി രാപ്പകലുകളിലെ കാറ്റിനുപോലും ചൂടേറും.അൽ അജൈരി സയന്റിഫിക് സെന്റ റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെ കെന്നാ സീസൺ എന്നാണ് വിളിക്കുന്നത്. കെന്നാ സീസൺ ഇന്ന് ചൊവ്വാഴ്ച,...

സ്പെയിനും പോർച്ചുഗലും ഉൾപ്പെടെയുള്ള ദക്ഷിണ പടിഞ്ഞാറൻ യൂറോപ്പിന്റെ വലിയൊരു ഭാഗം എങ്ങനെ ഒറ്റ രാത്രികൊണ്ട് ഇരുട്ടിലായി

ദുബായ്: സ്പെയിനും പോർച്ചു ഗലും ഉൾപ്പെടെ ദക്ഷിണ പടിഞ്ഞാ റൻ യൂറോപ്പിൻ്റെ  വലിയൊരു ഭാഗം എങ്ങനെ ഒറ്റ രാത്രി കൊണ്ട് ഇരുട്ടിലായി എന്ന ചോദ്യത്തിന് രാജ്യം നൽകുന്ന ഉത്തരം അന്തരീക്ഷ പ്രതിഭാസം മൂലം എന്നാണ്....

42 വർഷമായി വിദേശത്ത് കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ഒടുവിൽ നാട്ടിലെത്തി

ദുബായ്:- 42 വർഷമായി വിദേശ ത്തു കുടിങ്ങിയ തിരുവനന്തപുരം സ്വദേശി ഒടുവിൽ നാട്ടിലെത്തി. 22 വയസ്സിൽ തൊഴിൽ തേടി ബെഹ്റനിൽ എത്തിയ ചന്ദ്രൻ്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. തൊഴിലുട മയുടെ മരണത്തോടെ പാസ്‌പോർട്ടും...

മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും ;വായിക്കാം തുടരും സിനിമയുടെ റിവ്യൂ

മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും എന്ന് മലയാളിക്ക് ഉറപ്പ് നൽകുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചലച്ചിത്രം. എമ്പുരാന്...