spot_img

LATEST NEWS

ആഡംബരത്തിന്റെ പുത്തൻ ആകാശം തൊടുവാൻ 2026-ൽ ദുബായിൽ സന്ദർശിക്കേണ്ട ഹോട്ടലുകൾ

അംബരചുംബികളായ കെട്ടിട ങ്ങളും വിസ്മയിപ്പിക്കുന്ന നിർമ്മി തികളും കൊണ്ട് ലോകത്തെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ദുബായ്, 2026-ഓടെ വിനോദസ ഞ്ചാര മേഖലയിൽ പുതിയ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ മുതൽ...

ദുബായ് എയർപോർട്ടിൽ ഇനി പാർക്കിംഗ് ഫീ സാലിക് വഴി; പത്ത് വർഷത്തെ കരാറിൽ ഒപ്പുവെച്ചു

ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ (DXB) പാർക്കിംഗ് ഫീസുകൾ ഇനി മുതൽ സാലിക് ഇ-വാലറ്റ് വഴി എളുപ്പത്തിൽ പണമടയ്ക്കാം. ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കും ദുബായ് എയർപോർട്ടും തമ്മിൽ ഇത് സംബന്ധിച്ച...

ഷാർജയിൽ 500 ദശലക്ഷം ദിർഹം ചെലവിൽ എക്സിബിഷൻ സെന്റർ വരുന്നു; 2027-ലെ അന്താരാഷ്ട്ര പുസ്തകോത്സവം പുതിയ വേദിയിൽ

ഷാർജ: എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ കുതിച്ചുചാട്ടവുമായി പുതിയ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വരുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം; സ്വദേശികളും വിദേശികളും ജാഗ്രത വേണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്വദേശികളും, വിദേശികളും  അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. കുറ്റവാളികൾ അത്യാധുനിക എഐ...

ഹസ്സ സ്ട്രീറ്റ് വികസനം: ഒന്നാം ഘട്ടം പൂർത്തിയായി; യാത്രാസമയം പകുതിയായി കുറയും

ദുബായ്: ദുബായിലെ ഗതാഗത ക്കുരുക്കിന് വലിയ ആശ്വാസ മേകുന്ന ഹസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഔദ്യോഗികമായി തുറന്നു കൊടുത്തു. അൽ ഖൈൽ റോഡ് മുതൽ...

ദുബായ് എയർപോർട്ടിൽ ഇനി ബോറടിക്കില്ല! യാത്രക്കാർക്കായി കാത്തിരിക്കുന്ന 10 കിടിലൻ കാര്യങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളി ലൊന്നായ ദുബായ് ഇന്റർനാഷ ണൽ (DXB), വെറുമൊരു യാത്രാ കേന്ദ്രം മാത്രമല്ല. മികച്ച ഷോപ്പിംഗ്, ഗെയിമിംഗ്, വിശ്രമം എന്നിങ്ങനെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന് തുല്യമായ സൗകര്യങ്ങളാണ്...

ഇൻഡോർ ഇന്ത്യയുടെ സ്ട്രീറ്റ് ഫുഡ് ക്യാപിറ്റൽ

ഭക്ഷണം ഒരു സംസ്കാരമാണെ ങ്കിൽ, ഇൻഡോർ അതിന്റെ ഉത്സവനഗരമാണ്. മധ്യപ്രദേശിലെ ഈ സജീവ നഗരത്തെ ഇന്ത്യയുടെ “സ്ട്രീറ്റ്‌ഫുഡ് ക്യാപിറ്റൽ” എന്ന് വിളിക്കുന്നത് വെറും വിശേഷ ണമല്ല; അതൊരു അനുഭവത്തിന്റെ സാരാംശമാണ്. രാവും പകലും...

2026-ൽ ദുബായ് ആർ.ടി.എയുടെ വൻ പദ്ധതികൾ; റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും വികസിപ്പിക്കുന്നു: അൽ വർഖയിലും മിർദിഫിലും ഉൾപ്പെടെ റോഡ് നിർമ്മാണം പൂർത്തിയായി

ദുബായ്: -2026-ൽ ദുബായ് ആർ.ടി.എയുടെ വൻ പദ്ധതികൾ; റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും വികസിപ്പിക്കുന്നു: അൽ വർഖയിലും മിർദിഫിലും ഉൾപ്പെടെ റോഡ് നിർമ്മാണം പൂർത്തിയായി.നഗരത്തിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതി നുമായി ദുബായ്...

റോൾസ് റോയ്സ് ഫാന്റം ‘ശതാബ്ദി എഡിഷൻ’ രവി പിള്ളയ്ക്ക് സ്വന്തം

കൊച്ചി:-ലോകത്തിലെ ഏറ്റവും ആഡംബരപരവും അപൂർവ വുമായ കാറുകളിൽ ഒന്നായ റോൾസ് റോയ്സ് ഫാന്റം ശതാബ്ദി എഡിഷൻഇനി പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയുടെ സ്വകാര്യ ശേഖരത്തിലേക്ക്. ആഗോളതലത്തിൽ വെറും 25 യൂണിറ്റുകൾ മാത്രം നിർമ്മിച്ചിരി...

ദുബായിലേക്ക് വീണ്ടും ‘ടഫ് മഡർ’; ഫെബ്രുവരിയിൽ സെവൻസ് സ്റ്റേഡിയം ചെളിയിൽ ആറാടും

ദുബായ്: സാഹസികതയും കായികക്ഷമതയും ഒത്തുചേരുന്ന ലോകപ്രശസ്തമായ തടസ്സപ്പന്തയം 'ടഫ് മഡർ' (Tough Mudder) വീണ്ടും ദുബായിലേക്ക് എത്തുന്നു. 2026 ഫെബ്രുവരി 7 ശനിയാഴ്ച ദുബായ് അൽ ഐൻ റോഡിലെ പ്രശസ്തമായ സെവൻസ് സ്റ്റേഡിയത്തിലാണ്...

യുഎഇയിൽ ഇനി തീവണ്ടി യുഗം; 11 നഗരങ്ങളെ ബന്ധിപ്പിച്ച് എത്തിഹാദ് പാസഞ്ചർ റെയിൽ വരുന്നു

അബുദാബി: യുഎഇയുടെ ഗതാഗത ഭൂപടം മാറ്റിമറിക്കുന്ന ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ എത്തിഹാദ് റെയിൽ പുറത്തുവിട്ടു. രാജ്യത്തെ 11 പ്രധാന നഗരങ്ങ ളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി,...

പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ പിടിവീഴും; സ്മാർട്ട് ക്യാമറകളുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തുന്നതിനായി അത്യാധു നിക എഐ (AI) സാങ്കേതികവിദ്യ യുമായി ദുബായ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കൃത്രിമബുദ്ധിയിൽ പ്രവർത്തി ക്കുന്ന സ്മാർട്ട് ക്യാമറകൾ...