spot_img

LATEST NEWS

ദുബായ് 90% പണമിടപാടുകളും ഡിജിറ്റൽ രൂപത്തിലാക്കുന്നു: പ്രവാസികളും, യാത്രക്കാരും എടുക്കേണ്ട മുൻകരുതലുകൾ

ദുബായ് : - ദുബായ് 90 ശതമാനം പണമിടപാടുകളും ഡിജിറ്റൽ രൂപത്തിലാക്കുന്നു. 2026 അവസാന ത്തോടെയാണ് ദുബായിലെ 90 ശതമാനം പണമിടപാടുകളും കടലാസ് രഹിതമാക്കി  ദുബായ് നഗരത്തെ ഒരു സമ്പൂർണ്ണ ക്യാഷ്‌ലെസ് (Cashless)...

ഡോ. സിദ്ദീഖ് അഹമ്മദിന് മൾട്ടിബില്യണയർ ബിസിനസ് അച്ചീവർ(MBA) അവാർഡ്; നേട്ടങ്ങളുടെ പട്ടികയിൽ ഇനി FICF അംഗത്വവും

കൊച്ചി: പ്രമുഖ പ്രവാസി വ്യവസായ ഗ്രൂപ്പായ ഇറാം ഹോൾഡിംഗ്‌സ് (ERAM Holdings) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് 20-മത് മണപ്പുറം യൂണിക് ടൈംസ് മൾട്ടിബില്യണയർ ബിസിനസ് അച്ചീവർ (MBA) അവാർഡ്....

ജെബൽ അലി ഫെസ്റ്റിവൽ പ്ലാസയിൽ ‘സ്കോർപിയോൺ ക്ലബ്’ എന്ന പേരിൽ പുതിയ വിനോദകേന്ദ്രം തുറന്നു

ദുബായ് : -ജെബൽ അലി ഫെസ്റ്റിവൽ പ്ലാസയിൽ 'സ്കോർപിയോൺ ക്ലബ്' എന്ന പേരിൽ പുതിയ വിനോദകേന്ദ്രം തുറന്നു.ഷോപ്പിംഗിനും കറക്കത്തി നുമിടയിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം തകർപ്പൻ വിനോദങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർ ക്കായി ദുബായ് ഫെസ്റ്റിവൽ...

യു എ ഇ 2026 ലെ ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ദുബായ്: യു എ ഇ 2026 ലെ ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പുതുവർഷം പിറന്നതോടെ യുഎഇ യിലെ പൊതുഅവധി ദിനങ്ങളെ ക്കുറിച്ചുള്ള ആകാംക്ഷയിലാണ് പ്രവാസികളും സ്വദേശികളും. ഇസ്ലാമിക...

റമദാൻ മാസത്തിലെ പരീക്ഷകൾ: യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ സമയക്രമത്തിൽ മാറ്റം

ദുബായ്: യുഎഇയിലെ റമദാൻ മാസത്തിൽ പരീക്ഷകൾ: ഇന്ത്യൻ സ്കൂളുകളിൽ സമയക്രമത്തിൽ മാറ്റം.ഈ വർഷത്തെ റമദാൻ മാസം ഫെബ്രുവരി പകുതിയോടെ ആരംഭിക്കാനിരിക്കെ, പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തി നുമായി വിപുലമായ തയ്യാറെടുപ്പുക ളുമായി യുഎഇയിലെ ഇന്ത്യൻ...

യുഎസ് വിസയ്ക്ക് ഇനി 15,000 ഡോളർ വരെ ബോണ്ട്; പുതിയ പട്ടികയിൽ 7 രാജ്യങ്ങൾ കൂടി

വാഷിംഗ്ടൺ: ബി1, ബി2 വിസകൾക്കായി അപേക്ഷിക്കുന്ന നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വരെ ബോണ്ട് തുക ഏർപ്പെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്. വിസ...

കുറഞ്ഞചിലവിൽ ദുബായിൽ ‘റോയൽ’ ലൈഫ് ആസ്വദിക്കാം: ഇതാ 7 വഴികൾ

ആഡംബരങ്ങൾ ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്? എന്നാൽ പലപ്പോഴും 'ലക്ഷ്വറി' എന്ന വാക്കിനൊപ്പമുള്ള വലിയ വില കേൾക്കുമ്പോൾ നമ്മൾ പിൻവാങ്ങാറുണ്ട്. എന്നാൽ ദുബായ് നഗരത്തിൽ അമിതമായി പണം ചിലവാക്കാതെ തന്നെ അവിടുത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളും...

യുഎഇയിൽ 2026 ‘കുടുംബ വർഷം’; ദേശീയ അഭിവൃദ്ധി ലക്ഷ്യമിട്ട് വൻപദ്ധതികൾ

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഔദ്യോഗിക പ്രമേയമായി 2026-നെ 'കുടുംബ വർഷമായി' (Year of the Family) പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബ ന്ധിച്ച...

യുഎഇയിലെ വിസ നടപടിക്രമങ്ങളെക്കുറിച്ചും തൊഴിൽ നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദുബായ് : - യുഎഇയിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യാൻ പോകുന്നവർ വിസ നടപടിക്രമങ്ങളെക്കുറിച്ചും തൊഴിൽ നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുരുക്കി താഴെ നൽകുന്നു: 1. വിസയുടെ പ്രധാന തരം: *Employment Visa(ജോലിവിസ) ഇത്...

വ്യാജ ജോലി വാഗ്ദാനങ്ങൾ: ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

ദുബായ്:-വ്യാജ ജോലി വാഗ്ദാനങ്ങൾ: ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.വിസ തട്ടിപ്പുകൾക്കെ തിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസാണ് നിർദ്ദേശിച്ചത്. ഉദ്യോഗാർത്ഥികളെ വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി ആകർഷിച്ച് പണം...

അബുദാബിയിൽ വാഹനാപകടം; മൂന്ന് കുട്ടികൾ അടക്കം 4 മലയാളികൾ മരിച്ചു, മൂന്ന് പേര്‍ ചികിത്സയിൽ

അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങ ളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ നിസാൻ പട്രോൾ കാർ അപകടത്തിൽ പ്പെടുകയായിരുന്നു. മരിച്ച മൂന്ന് പേര്‍...

അശ്വതി നക്ഷത്രം: ആരോഗ്യം, സ്വഭാവം, തൊഴിൽ, വിവാഹം, ദോഷശാന്തിയ്ക്കായി ഓരോ മതസ്ഥരും ചെയ്യേണ്ട പരിഹാരങ്ങൾ

ജ്യോതിഷ ശാസ്ത്രത്തിലെ 27 നക്ഷത്രങ്ങളിൽ ആദ്യത്തേതാണ് അശ്വതി. തുടക്കം, വേഗത, നവോ ന്മേഷം, ചികിത്സ എന്നിങ്ങനെ ഒട്ടേറെ അർത്ഥതലങ്ങൾ അശ്വതി നക്ഷത്രവുമായി ബന്ധിപ്പിക്ക പ്പെടുന്നു. ഒരു പുതിയ യാത്രയുടെ ആദ്യചുവടുവെപ്പെന്നപോലെ, ജീവിതത്തിൽ ഊർജ്ജസ്വലമായ...