കോഴിക്കോട്: ക്രിസ്‌മസ്-പുതുവത്സര അവധി കഴിഞ്ഞ് മടങ്ങാനിരിക്കുന്ന പ്രവാസികളുടെ നടുവൊടിച്ച് വിമാനക്കമ്പനികൾ. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികമാണ് വർധിപ്പിച്ചി രിക്കുന്നത്. അവധിക്കാലം കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ ഗതികേട് മുതലെ...
കണ്ണൂർ :-മാഹിയുടെ സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ച ഒരു അപൂർവ്വ സാഹിത്യ സംഗമത്തിന് മാഹി ഗവൺമെന്റ് ഹൗസ് സാക്ഷ്യം വഹിച്ചു. റിവേറി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതുച്ചേരി കലാ–സാംസ്കാരിക വകുപ്പ്, മാഹി അഡ്മിനിസ്ട്രേഷൻ, നഗരസഭ എന്നിവർ...
ന്യൂഡൽഹി: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന പദ്ധതിയാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ. അത്യാധുനിക സാങ്കേതികവിദ്യയും അതിവേഗ യാത്രാ സൗകര്യവും ഒരുമിക്കുന്ന ഈ പദ്ധതി, ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ...
അബുദാബി:പുതുവർഷ ത്തിന്റെ തുടക്കത്തിൽ തന്നെ ഒമാൻ തീരത്തോട് ചേർന്നുള്ള മുസന്ദം മേഖലയിൽ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. ജനുവരി 3 ശനിയാഴ്ച രാവിലെ യുഎഇ സമയം 10.43-നാണ് റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെ...
അബുദാബി :യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട് പ്രഖ്യാപിച്ചു; വേഗത പരിധി കുറച്ചു. പ്രവാസികൾ ജാഗ്രത പലിക്കുക വിമാന സർവ്വീസുകൾ വൈകാൻ സാദ്ധ്യത.പുതുവർഷത്തിന്റെ തുടർച്ചയായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും കനത്ത മൂടൽമഞ്ഞ്...
യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ വിൽപത്രങ്ങൾ എഴുതി രജിസ്റ്റർ ചെയ്യണമെന്ന് നിയമവിദഗ്ധർ. രാജ്യത്തെ സിവിൽ ഇടപാട് നിയമങ്ങളിൽ (Civil Transactions Law) അടുത്തിടെ വരുത്തിയ പരിഷ്കാരങ്ങളുടെ പശ്ചാത്തല ത്തിലാണ് ഈ നിർദ്ദേശം.യുഎഇയിൽ സ്വത്തുക്കളുള്ള...
6 ലക്ഷം രൂപാടിക്കറ്റ് നിരക്കിൽ സിംഗപ്പൂരിൽ നിന്ന് മലേഷ്യയി ലേക്ക് ഒരു ആഡംബര ട്രെയിൻ യാത്ര ആഗ്രഹിക്കുന്നവർക്കായി 'ഈസ്റ്റേൺ ആൻഡ് ഓറിയന്റൽ എക്സ്പ്രസ്' ഒരുക്കുന്ന വിസ്മയങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാൻ ആഗ്രഹം ഉണ്ടോ?എങ്കിൽ തുടർന്ന് വായിക്കു.
ഇത്...
ലണ്ടൻ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ലണ്ടനിലെ ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് (TfL) 2026-ൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാ നൊരുങ്ങുന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ ട്രെയിനുകളും...
അബുദാബി :- പൗരന്മാർക്കായി യു എ ഇ കമ്മ്യൂണിറ്റി-മാനേജ്ഡ് വെർച്വൽ അതോറിറ്റി രൂപികരി ക്കുന്നു.രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായിട്ടാണ് പൗരന്മാർ മാത്രം നയിക്കുന്ന ഈ അതോറിറ്റി ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്...
ലോകമെമ്പാടും ഓട്ടോമൊബൈൽ വ്യവസായം ഒരു നിർണായക മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് സാങ്കേതികവിദ്യ, കൃത്രിമബുദ്ധി അധിഷ്ഠിത ഡ്രൈവിംഗ് സംവിധാനങ്ങൾ, അത്യാധുനിക സുരക്ഷാ സവിശേഷതകൾ എന്നിവ ചേർന്ന് ലക്സറി കാറുകളുടെ അർത്ഥം...
ബീജിംഗ്: ചരിത്രപ്രസിദ്ധമായ സിൽക്ക് റോഡിലൂടെയുള്ള യാത്ര സ്വപ്നം കാണുന്നവർക്കായി 2026-ൽ അത്യാധുനിക സൗകര്യങ്ങ ളോടെയുള്ള ലക്ഷ്വറി ട്രെയിൻ സർവീസ് വരുന്നു. 'ഗോൾഡൻ ഈഗിൾ ലക്ഷ്വറി ട്രെയിൻസ്' (Golden Eagle Luxury Trains) ആണ്...
ദുബായ്:- 2026-ൽ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് 12 പൊതു അവധി ദിനങ്ങൾ. യുഎഇയിൽ 2026-ൽ കാത്തിരിക്കു ന്നത് നീണ്ട അവധി ദിനങ്ങളാണ്. ഔദ്യോഗിക കലണ്ടർ പ്രകാരം കുറഞ്ഞത് 12 പൊതു അവധി ദിനങ്ങളാണ്...