spot_img

NEWS

ജപ്പാനിലെ കുറഞ്ഞ ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനായി ടോക്കിയോ ഡേ കെയർ സൗജന്യമാക്കുന്നു

ടോക്കിയോ:- ജപ്പാനിലെ കുറഞ്ഞ ജനനനിരക്ക് വർദ്ധിപ്പിക്കുന്ന തിനായി ടോക്കിയോ ഡേ കെയർ സൗജന്യമാക്കുന്നു.ജപ്പാനിലെ കുറഞ്ഞ ജനനനിരക്ക് വർദ്ധിപ്പി ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സെപ്റ്റംബറിൽ ആരംഭിക്കുന്ന എല്ലാ പ്രീ-സ്‌കൂൾ കുട്ടികൾക്കും ഡേ കെയർ സൗജന്യമാക്കാൻ ടോക്കിയോ...

ദുബായിലെ 19 റസിഡൻഷ്യൽ ഏരിയകളിൽപുതിയ റോഡ് കണക്ഷനുകൾ വരുന്നു

ദുബായ് : -ദുബായിലെ 19 റസിഡൻഷ്യൽ ഏരിയകളിൽ പുതിയ റോഡ് കണക്ഷനുകൾ വരുന്നു.19 റസിഡൻഷ്യൽ ഏരിയകളിലെ റോഡ് കണക്ഷനുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) തുടക്കമിട്ടു. ഗതാഗത നവീകരണം,...

ബി​ഗ് ടിക്കറ്റ് ബി​ഗ് വിൻ മത്സരത്തിൽ മലയാളിക്ക് ഒരു ലക്ഷം ദിർഹം സമ്മാനം

ദുബായ്:- ബി​ഗ് ടിക്കറ്റ് ബി​ഗ് വിൻ മത്സരത്തിൽ മലയാളിക്ക് ഒരു ലക്ഷം ദിർഹം സമ്മാനം.ബി​ഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പിൽ ബിഗ് വിൻ മത്സരത്തിൽ മൊത്തം AED 295,000 സമ്മാനം നേടിയത് ഇന്ത്യ, ബം​ഗ്ലദേശ്...

പുതുവത്സരാഘോഷങ്ങൾക്ക് കാഴ്ചകളുടെ വിസ്മയം തീർക്കാൻ ദുബായിഫെറിയും, അബ്രയും, വാട്ടർ ടാക്‌സിയും ഒരുക്കങ്ങൾ തുടങ്ങി

ദുബായ്:പുതുവത്സരാഘോഷങ്ങൾക്ക് കാഴ്ചകളുടെ വിസ്മയം തീർക്കാൻ ദുബായിഫെറിയും, അബ്രയും, വാട്ടർ ടാക്‌സിയും ഒരുക്കങ്ങൾ തുടങ്ങി.ദുബായ് നിവാസികളും വിനോദ സഞ്ചാരികളും പുതുവത്സരം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, എമിറേറ്റിലെ ജലാശയങ്ങളിൽ ആഘോഷങ്ങളുമായി 2025- നെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു....

2035-ഓടെ ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ അബുദാബിയിൽ സൃഷ്ടിക്കും

അബുദാബി :- 2035-ഓടെ ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ അബുദാബിയിൽ സൃഷ്ടിക്കും. അടുത്ത ദശാബ്ദത്തിനുള്ളിൽ അബുദാബി ലൈഫ് സയൻസ് മേഖലയിൽ 20,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. 2035-ഓടെ...

യുകെയിൽ നാശം വിതച്ച് ദറാഗ് കൊടുങ്കാറ്റ്: ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല ഒരാൾ മരണമടഞ്ഞു

ലണ്ടൻ: യുകെയിൽ നാശം വിതച്ച് ദറാഗ്കൊടുങ്കാറ്റ്:ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല ഒരാൾ മരണമടഞ്ഞു. ഇതുമൂലംയുകെയിലുടനീളമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി.ദറാഗ് കൊടുങ്കാറ്റ് ശക്തമായ കാറ്റിനൊപ്പം രാജ്യത്ത് വീശുകയും ക്രിസ്‌മസിന് മുമ്പുള്ള യാത്രാ തടസ്സമുണ്ടാക്കുകയും ചെയ്‌തു.വെയിൽസിൻ്റെയും...

ട്രെയിൽ വൈകിയാൽ സൗജന്യ ഭക്ഷണം, ഫുൾ റീഫണ്ട്; യാത്രാക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവെ

ന്യൂഡെൽഹി :-ട്രെയിൽ വൈകിയാൽസൗജന്യ ഭക്ഷണം, ഫുൾ റീഫണ്ട്; യാത്രാക്കാർക്ക് സന്തോഷവാർത്തയുമായി റെയിൽവെ .ട്രെയിൻ വൈകിയോടുന്നതിൽ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാർക്ക് അൽപം ആശ്വാസം നൽകുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. അനിശ്ചിതമായി ട്രെയിൻ വൈകുന്ന...

ദേശീയ ദിനത്തിൽ പ്രവാസികൾക്ക് കൈകൊണ്ട് എഴുതിയ കുറിപ്പിൽ യുഎഇ പ്രസിഡൻ്റ് നന്ദി പറഞ്ഞു

 ഈ രാജ്യത്തിനായ നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി... അബുദാബി :-ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് തിങ്കളാഴ്ച രാജ്യത്തെ പ്രവാസികൾക്കും പൗരന്മാർക്കും ഹൃദയസ്പർശിയായ ഒരു സന്ദേശം അയച്ചു.എക്‌സിലെ ഒരു സന്ദേശത്തിൽ ഷെയ്ഖ് മുഹമ്മദ്...

ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി

അബുദാബി:-ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി.ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള, സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷന് തുടക്കമായത്.പ്രമുഖ...

ഇറാനിൽ വൻ സ്വർണ്ണഖനി കണ്ടെത്തി :65 വര്‍ഷം ഖനനം ചെയ്യാനുള്ളത്ര സ്വണ്ണശേഖരം

ദുബായ് : -ഇറാനിൽ വൻ സ്വർണ്ണഖനി കണ്ടെത്തി :65 വര്‍ഷം ഖനനം ചെയ്യാനുള്ളത്ര സ്വണ്ണശേഖരം.ആഗോള തലത്തില്‍ സ്ഥിരതയും വിശ്വാസ്യതയുമുള്ള നിക്ഷേപമായി സ്വര്‍ണംമാറുകയാണ്. വിപണികളും രാഷ്ട്രീയ സാഹചര്യവും അസ്ഥിരമാകുമ്പോഴാണ് സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയരുക....

യുഎഇയിലേക്ക് പുരുഷ നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്

ദുബായ്: -യുഎഇലേക്ക് പുരുഷ നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്  കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു....

യാത്രക്കാർക്ക് പുതിയ സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവേ: ഇനി മുതൽ ബുക്ക് ചെയ്ത ടിക്കറ്റിലെ യാത്ര തീയതിയും സ്ഥലവും മാറ്റാം

ന്യൂഡെൽഹി: - യാത്രക്കാർക്ക് പുതിയ സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവേ:ഇനി മുതൽ ബുക്ക് ചെയ്ത ടിക്കറ്റിലെ യാത്ര തീയതിയും സ്ഥലവും മാറ്റാം.സാധാരണക്കാർക്ക് വളരെ എളുപ്പത്തിലും ബഡ്ജറ്റിന് അനുസരിച്ചും യാത്ര ചെയ്യാൻ കഴിയുന്ന...

Recent Articles

spot_img