ന്യൂഡെൽഹി :-ഗ്രീസിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെൻ്റ് : ഗ്രിക്ക്അധികൃതരുമായി നോർക്കാ പ്രതിനിധികൾ ചർച്ച നടത്തി.കേരളത്തില്‍ നിന്നും ഗ്രീസിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിലാണ് ഗ്രീക്ക്...
ദുബായ്:-യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്.നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ് എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.ഏതാണ്ട് 600 അവശ്യ...
കൊച്ചി:-ചലച്ചിത്രതാരം ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ അന്തരിച്ചു.ചലച്ചിത്രതാരവും നിർമ്മാതാവുമായ ബൈജുഎഴുപുന്നയുടെ സഹോദരനും വ്യവസായിയുമായ ഷെൽജു ജോണപ്പൻ(49) ഹൃദയാഘാതം മൂലം അന്തരിച്ചു. ചെവ്വാഴ്ച വൈകിട്ട് സ്വഗൃഹത്തിൽ വെച്ചായിരുന്നു മരണം. ബുധനാഴ്ച വൈകിട്ട് 4...
ദുബായ് : -എത്തിഹാദ് എയർവേയ്സ് 10 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു; 2025-ജൂലൈ മുതൽ സർവീസ് ആരംഭിക്കും. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് എത്തിഹാദ് അടുത്ത വർഷം ജൂലൈ മുതൽ 10...
ദുബായ്:ദുബായ്റൺ2024: നവംബർ -24 ന് 4 റോഡുകൾ താൽക്കാലികമായിഅടയ്ക്കുമെന്ന് ആർടിഎ അറിയിച്ചു.ഞായറാഴ്ച ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 ന് പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെ ഈ അടച്ചുപൂട്ടലുകൾ...
ദുബായ്:-ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കുന്നതിന് ഹോട്ടൽ ബുക്കിംഗ് രേഖകളും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ നോട്ടീസ് അയച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യുആർ കോഡും...
ഷാർജ :-ലതിക അങ്ങേപ്പാട്ടിൻ്റെ പുതിയ കഥാസമാഹാരം "പുറന്തോട് ഭേദിച്ച ആമ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു. ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ റൈറ്റേഴ്സ് ഫോറത്തിൽ...
റിയാദ്:-പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുപ്പിച്ചുകൊണ്ട് "നൂർ റിയാദ് " ആഘോഷം നവംബർ 28-ന് ആരംഭിക്കും.റിയാദ് നഗരത്തിലുടനീളം നടക്കുന്ന പ്രകാശത്തിൻ്റെയും കലയുടെയും വാർഷിക ഉത്സവമായ നൂർ റിയാദിൻ്റെനാലാം പതിപ്പ് ഈ മാസം 18...
റിയാദ്:- സൗദിഅറേബ്യയിൽ ഒരാഴ്ചക്കിടെ 20,124 നിയമലംഘകർ പിടിയിൽ. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടികൾ തുടരുന്നതിൻ്റെ ഭാഗമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 20,124 നിയമലംഘകർ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ...
ഷാർജ:- മൻസൂർ പള്ളൂരിന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.രാഷ്ട്രീയ നിരീക്ഷകനും
നടനും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പള്ളൂരിന്റെ "മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ" എന്ന പുസ്തകം...
ദുബായ്:- പുതിയ കെട്ടിടത്തിലെ ഉടമകൾക്കുംവാടകക്കാർക്കുമായി ദുബായ് ഡെവലപ്പർ മെട്രോ സ്റ്റേഷനിലേക്ക് സൗജന്യ ഷട്ടിൽ ബസ് വാഗ്ദാനം ചെയ്യുന്നു. പുതിയ സൗകര്യങ്ങൾ അവതരിപ്പിക്കാൻ ദുബായ് ഡെവലപ്പർമാർക്കിടയിൽ മത്സരം വളരുന്നതിനിടയിലാണ് സ്വകാര്യ ഡെവലപ്പർമാരായ "ഡാന്യൂബ് പ്രോപ്പർട്ടീസാണ്...