spot_img

LATEST NEWS

വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ജാഗ്രത വേണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

അബുദാബി :-പുതിയ അക്കാദമിക വർഷത്തേക്ക് വിദ്യാർത്ഥികൾ തയ്യാറെടുക്കുമ്പോൾ, ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും ഐഡന്റിറ്റി തെഫ്റ്റിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് യുഎഇ ഗവൺമെന്റ് സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി....

പാം ജബൽ അലി പദ്ധതി സജീവമാകുന്നു; ദുബായുടെ പുതിയ ആഡംബര ദ്വീപ് യാഥാർത്ഥ്യത്തിലേക്ക്

ദുബായ്:- ദുബായിലെ നീണ്ട കാലത്തെ പ്രതിസന്ധികൾക്ക് ശേഷം, ലോകം ഉറ്റുനോക്കുന്ന പാം ജബൽ അലിപദ്ധതി വീണ്ടും സജീവമാകുന്നു. പാം ജുമൈറ യുടെ ഇരട്ടി വലിപ്പ മുള്ള ഈ കൃത്രിമ ദ്വീപിൽ നിർമ്മാണ പ്രവർ...

ദുബായിലെ നദ് അൽ ഷെബയിൽ പുതിയ കമ്മ്യൂണിറ്റി മാൾ ‘ദ ഗ്രാൻഡ്’ പ്രവർത്തനമാരംഭിച്ചു

ദുബായിലെ അതിവേഗം വളരുന്ന നദ് അൽ ഷെബ (Nad Al Sheba) പ്രദേശത്ത് പുതിയ ഇരുനില കമ്മ്യൂണിറ്റി മാളായ 'ദ ഗ്രാൻഡ്' (The Grand) ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. നദ് അൽ ഷെബ ഗാർഡൻസ്...

വേനലവധിക്കാലത്ത് യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി എമിറേറ്റ്സ് എയർലൈൻസ്: ഇളവുകൾ ...

ദുബായ്:-ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്സ്, വേനൽ ക്കാലത്ത് യാത്ര ചെയ്യുന്നവർ ക്കായി പുതിയ യാത്രാ ആനുകൂ ല്യങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘുക്കരിക്കുന്നതിനും യാത്ര കൂടുതൽ സുരക്ഷിതമാക്കുന്ന തിനുമാണ്...

ഓണത്തിന് വിപണിയിൽ എത്തുന്ന പുതിയ മൊബൈലുകൾ: വിലയും പ്രത്യേകതകളും അറിയാം

ഓണം ഷോപ്പിങ്ങിനൊപ്പം പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 2026 ഓണം പ്രത്യേകതകളുള്ളതാണ്. ആഗസ്റ്റ് മാസത്തിൽ തന്നെ ഗൂഗിൾ, വിവോ, iQOO തുടങ്ങിയ പ്രമുഖ ബ്രാൻ ഡുകൾ പുതിയമോഡലുകൾ അവതരിപ്പിച്ചുകഴിഞ്ഞു. സാംസങ്ങിന്റെ ഏറ്റവും പുതിയ...

മലയാളിയുടെ ഓണം മാസ്സാക്കാൻ എത്തുന്ന സിനിമകൾ

സിനിമാപ്രേമികൾ ഏറെ ആവേശ ത്തോടെ കാത്തിരിക്കുന്ന ഓണക്കാലം ഇതാ വീണ്ടും എത്തുന്നു! തിയറ്ററുകളെ ഉത്സവ പ്പറമ്പാക്കാൻ ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ് ഇത്തവണത്തെ ഓണം റിലീസുകളായി അണിനിര ക്കുന്നത്. ഫാമിലി ഡ്രാമ, കോമഡി, ആക്ഷൻ...

ദുബായിൽ കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ; ചെലവ് കുറവുള്ള മികച്ച 15 മേഖലകളും: വാടകയും

ദുബായിൽ താമസച്ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വാടക കുറവുള്ള പ്രദേശങ്ങളി ലേക്ക് മാറുന്നത് മികച്ച മാർഗമാണ്. പുതിയ വാടകക്കരാർ ഒപ്പിടാനൊരു ങ്ങുന്നവർക്കും ദുബായിലേക്ക് പുതുതായി എത്തുന്നവർക്കും സഹായകരമാകുന്ന രീതിയിൽ Property Finder-ലെ ശരാശരി വാടക...

ദുബായിൽ ഓഗസ്റ്റിൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ: അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

ദുബായ്: ഓഗസ്റ്റ് മാസത്തിൽ ദുബായിൽ നിരവധി പ്രധാന മാറ്റങ്ങളും വിശേഷങ്ങളുമാണ് വരാനിരിക്കുന്നത്. പൊതു അവധി, പുതിയ മാൾ തുറക്കൽ, സ്കൂളുകൾ വീണ്ടും തുറക്കൽ തുടങ്ങി ഈ മാസം നഗരത്തിൽ സംഭവിക്കുന്ന എട്ടു പ്രധാന...

ദുബായ് മെട്രോ സ്റ്റേഷനുകൾ വെറും യാത്രാകേന്ദ്രങ്ങൾ മാത്രമല്ല; അറിയപ്പെടാത്ത രസകരമായ 5 കാഴ്ചകളും അനുഭവങ്ങളും

യാത്രക്കാർ നോൾ കാർഡ് സ്കാൻ ചെയ്ത് ട്രെയിൻ കാത്തുനിൽ ക്കുന്ന വെറുമൊരു സ്ഥലമല്ല ദുബായ് മെട്രോ സ്റ്റേഷനുകൾ. തിരക്കിനിടയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നിരവധി കൗതുകകരമായ കാഴ്ചകളും സൗകര്യങ്ങളും ദുബായ് മെട്രോ സ്റ്റേഷനുകൾക്കുള്ളിലുണ്ട്....

അബുദാബിയിൽ ആകാശവിസ്മയത്തിന് കളമൊരുങ്ങുന്നു: പെർസീഡ് ഉൽക്കാവൃഷ്ടി ഓഗസ്റ്റിൽ ദൃശ്യമാകും

അബുദാബി :- വാനനിരീക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ ആകാശക്കാഴ്ചകളിലൊന്നായ പെർസീഡ് ഉൽക്കാവൃഷ്ടി (Perseid Meteor Shower) വീണ്ടും എത്തുന്നു. ഭൂമി ഒരു വാൽനക്ഷത്ര ത്തിന്റെ അവശിഷ്ട പാതയിലൂടെ കടന്നുപോകുമ്പോഴാണ് ഈ...

അഖിലൻ ബുറൈദയുടെ സ്നേഹാദരവ് ഏറ്റുവാങ്ങി ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട്

ബുറൈദ: ഇശൽ ബുറൈദ 2026 പ്രോഗ്രാമിനോടനുബന്ധിച്ച് ജൂലൈ 30, 2026 വ്യാഴാഴ്ച വൈകുന്നേരം ബുറൈദ ഇവന്റ് ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ, സൗദി അറേബ്യയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലുമായി സാമൂഹ്യ സേവന രംഗത്ത്...

കലാപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ഗുഗ്ഗൻഹെയ്ം അബുദാബി ഡിസംബറിൽ തുറക്കുന്നു

അബുദാബി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അബുദാ ബിയുടെ അഭിമാന പദ്ധതിയായ 'ഗുഗ്ഗൻഹെയ്ം അബുദാബി' (Guggenheim Abu Dhabi) മ്യൂസിയം ഔദ്യോഗികമായി പൊതുജ നങ്ങൾക്കായി തുറന്നു നൽകുന്നു. 2026 ഡിസംബർ 11, വെള്ളിയാഴ്ച മ്യൂസിയം വാതിലുകൾ...